Tag: economy

ECONOMY June 19, 2024 എട്ടാം ശമ്പള കമ്മിഷനിൽ മൗനം തുടര്‍ന്ന് കേന്ദ്രം

ന്യൂഡൽഹി: എട്ടാം കേന്ദ്ര ശമ്പള കമ്മിഷൻ ഉടൻ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര കാബിനറ്റ് സെക്രട്ടറിക്ക് വിവിധ ട്രേഡ് യൂണിയൻ നേതാക്കളുടെ....

ECONOMY June 19, 2024 രാജ്യത്ത് ഉപ്പുതൊട്ട് കര്‍പ്പൂരത്തിന് വരെ വില വന്‍തോതില്‍ വര്‍ധിക്കുന്നതായി കണക്കുകള്‍

ന്യൂഡൽഹി: രാജ്യത്ത് പണപ്പെരുപ്പം മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുമ്പോഴും ഉപ്പുതൊട്ട് കര്‍പ്പൂരത്തിന് വരെ വില വന്‍തോതില്‍ വര്‍ധിക്കുന്നതായി....

ECONOMY June 19, 2024 കൊല്ലം തുറമുഖം ഇനി അംഗീകൃത ഇമിഗ്രേഷൻ ചെക്ക് പോസ്റ്റ്

ന്യൂഡൽഹി: കൊല്ലം തുറമുഖത്തെ അംഗീകൃത ഇമിഗ്രേഷൻ ചെക്ക് പോസ്റ്റായി (ഐസിപി) കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചു. എല്ലാ വിഭാഗത്തിലുമുള്ള യാത്രക്കാർക്കും....

ECONOMY June 19, 2024 രാജ്യത്തെ പ്രധാന തുറമുഖങ്ങള്‍ കൂടുതല്‍ തിരക്കിലേക്ക്

ചെന്നൈ: രാജ്യത്തെ പ്രധാന തുറമുഖങ്ങള്‍ കൂടുതല്‍ തിരക്കിലേക്ക്. കഴിഞ്ഞമാസം തുറമുഖങ്ങളില്‍ ചരക്ക് കൈകാര്യം ചെയ്യുന്നതില്‍ ആറ് ശതമാനം വര്‍ധിച്ച് 72....

ECONOMY June 18, 2024 തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില കുറഞ്ഞു; വില 53,000ത്തിന് താഴേക്കെത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വർണ വില കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ചൊവ്വാഴ്ച കുറഞ്ഞത്. ഇതോടെ....

ECONOMY June 18, 2024 വരുന്ന കേന്ദ്ര ബജറ്റിൽ ആദായ നികുതിയില്‍ ഇളവ് വേണമെന്ന ആവശ്യം ശക്തം

ന്യൂഡൽഹി: കേന്ദ്ര ബജറ്റില്‍ ഇക്കുറി ആദായ നികുതി സ്ലാബുകളില്‍ ഇളവ് പരിഗണിക്കണമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ (സിഐഐ) ചെയര്‍മാനായി....

ECONOMY June 18, 2024 ഇന്ത്യയുടെ കവാടമാകാന്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം; ലോകത്തെ ഏത് വലിയ കപ്പലിനും എത്താനാകും വിധമുള്ള സൗകര്യങ്ങൾ, പദ്ധതി കേരളത്തിന്റെ മുഖച്ഛായ മാറ്റിയേക്കും

തിരുവനന്തപുരം: മലയാളികള്‍ക്കുള്ള ഈ വര്‍ഷത്തെ ഓണസമ്മാനമായി വിഴിഞ്ഞം തുറമുഖം മാറുമോ? ഇറക്കുമതി-കയറ്റുമതി പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള കസ്റ്റംസിന്‍റെ അനുമതി വിഴിഞ്ഞം ഇന്‍റര്‍നാഷനല്‍....

ECONOMY June 18, 2024 കേന്ദ്ര ബജറ്റിന് മുന്നോടിയായുള്ള ചര്‍ച്ചകള്‍ ഇന്ന് തുടങ്ങും

ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വര്ഷത്തെ സമ്പൂര്ണ ബജറ്റ് ജൂലായ് അവസാനം ധനമന്ത്രി നിര്മല സീതാരാമൻ അവതരിപ്പിച്ചേക്കും. ബജറ്റിന് മുന്നോടിയായി വ്യാപാര....

STOCK MARKET June 18, 2024 ചെറുകിട നിക്ഷേപകർ മ്യൂച്വൽ ഫണ്ടുകളിലേക്ക് പണമൊഴുക്കുന്നു

കൊച്ചി: ഓഹരി വിപണി റെക്കാഡ് മുന്നേറ്റം തുടരുന്നതിനിടെ ചെറുകിട നിക്ഷേപകർ മ്യൂച്വൽ ഫണ്ടുകളിലേക്ക് വർദ്ധിത വീര്യത്തോടെ പണമൊഴുക്കുന്നു. നടപ്പു സാമ്പത്തിക....

ECONOMY June 18, 2024 ഉപഭോക്തൃ സൗഹൃദമാക്കാൻ ഇൻഷൂറൻസ് രംഗത്ത് നിരവധി പരിഷ്‍കാരങ്ങൾ

ഇൻഷുറൻസ് പോളിസികൾ ലളിതവും ഉപഭോക്തൃ സൗഹൃദവുമാവുകയാണ്. ഇതിനായി ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആർ.ഡി.എ.ഐ) നിരവധി....