Tag: economy

ECONOMY April 8, 2025 പെട്രോളിനും ഡീസലിനും എക്സൈസ് ഡ്യൂട്ടി കൂട്ടി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: രാജ്യത്ത‌് പെട്രോളിനും ഡീസലിനും 2 രൂപ വീതം എക്സൈസ് ഡ്യൂട്ടി കൂട്ടി കേന്ദ്ര സർക്കാർ. ഇന്ന് (ഏപ്രിൽ 8)....

ECONOMY April 8, 2025 രാജ‍്യത്തെ തൊഴിൽ ശക്തി പങ്കാളിത്ത നിരക്ക് 60.1 ശതമാനം

ന‍്യൂഡൽഹി: രാജ‍്യത്തെ 15നും അതിനു മുകളിലും പ്രായമുള്ളവരുടെ തൊഴിൽ ശക്തി പങ്കാളിത്ത നിരക്ക് 2023-24ൽ 60.1 ശതമാനമായി ഉയർന്നു. 2017-18ൽ....

ECONOMY April 8, 2025 ഗാർഹികാവശ്യത്തിനുള്ള പാചക വാതക വില വർധിപ്പിച്ചു; സിലിണ്ടറിന് കൂട്ടിയത് 50 രൂപ, പിഎം ഉജ്ജ്വല യോജനക്കും ബാധകം

ദില്ലി: ഗാർഹികാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില ഒരിടവേളയ്ക്ക് ശേഷം വർധിപ്പിച്ചു. 14 കിലോ സിലിണ്ടറിന് 50 രൂപയാണ് ഉയർത്തിയത്. പ്രധാനമന്ത്രി....

NEWS April 7, 2025 9.69 ശതമാനം വളർച്ച രേഖപ്പെടുത്തി തമിഴ്നാട്

ദില്ലി: 2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കൈവരിച്ച സംസ്ഥാനം തമിഴ്നാടെന്ന് റിപ്പോർട്ട്. 9.69 ശതമാനം വളർച്ചയാണ് തമിഴ്നാടിനുണ്ടായത്.....

ECONOMY April 7, 2025 സഞ്ചാരികളെ ആകർഷിക്കാൻ പുതിയ പദ്ധതികളുമായി വിയറ്റ്നാം

തെക്കുകിഴക്കൻ ഏഷ്യയിലെ വിനോദ സഞ്ചാര മേഖലയിലെ വർധിച്ചു വരുന്ന മത്സരത്തിൽ പിടിച്ചുനിൽക്കാൻ പുതിയ തന്ത്രങ്ങളുമായി വിയറ്റ്നാം. വിയറ്റ്നാമിന്റെ ടൂറിസം ഉപദേശക....

GLOBAL April 7, 2025 യുഎസ് വാഹന നിർമ്മാതാക്കൾക്ക് 25% തീരുവ ചുമത്തി കാനഡ

ട്രംപ് പ്രഖ്യാപിച്ച തീരുവയ്ക്ക് മറുപടിയുമായി കാനഡ. യുഎസില്‍ നിര്‍മ്മിക്കുന്ന വാഹനങ്ങള്‍ക്ക് 25 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്ന് കാനഡ പ്രഖ്യാപിച്ചു. കാനഡയില്‍....

ECONOMY April 7, 2025 യൂറോപ്യന്‍ യൂണിയനുമായി എഫ്ടിഎ ഉടനെന്ന് ഇന്ത്യ

ന്യൂഡൽഹി: യൂറോപ്യന്‍ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ (എഫ്ടിഎ) ഉടന്‍ അന്തിമമാകുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രാലയം. യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ്....

ECONOMY April 7, 2025 രാജ്യത്ത് സേവന മേഖലയുടെ വളര്‍ച്ച കുറഞ്ഞു

ന്യൂഡൽഹി: രാജ്യത്തെ സേവന മേഖലയുടെ വളര്‍ച്ചയില്‍ ഇടിവ്. തിരിച്ചടിയായത് വിദേശ ഡിമാന്‍ഡിലെ കുറവ്. മേഖലയിലെ പര്‍ച്ചേഴ്‌സ് മാനേജേഴ്‌സ് ഇന്‍ഡക്‌സ് –....

ECONOMY April 5, 2025 ട്രംപിന്‍റെ തീരുവ ഏറ്റവും കൂടുതല്‍ ബാധിക്കുക ഇന്ത്യയിലെ ഈ മേഖലകളെ

അമേരിക്ക ഏര്‍പ്പെടുത്തിയ തീരുവ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയേയും, കയറ്റുമതി രംഗത്തെയും എങ്ങനെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് വ്യവസായ ലോകവും ഔദ്യോഗിക സംവിധാനങ്ങളും.....

ECONOMY April 5, 2025 2024 – 25 സാമ്പത്തിക വർഷത്തിൽ 800,000 ടിഇയു കണ്ടെയ്‌നർ കൈകാര്യം ചെയ്യ്ത് ഡിപി വേൾഡ്

കൊച്ചി: കൊച്ചിയിലെ ഡിപി വേൾഡിന്റെ കണ്ടെയ്‌നർ ടെർമിനൽ (ഐസിടിടി) 2024-25 സാമ്പത്തിക വർഷത്തിൽ എക്കാലത്തെയും ഉയർന്ന വോളിയം റെക്കോർഡ് സ്ഥാപിച്ചു.....