Tag: corporate

CORPORATE May 12, 2023 നാലാംപാദ ഫലങ്ങള്‍ പുറത്തുവിട്ട് സീമെന്‍സ്

മുംബൈ: സീമന്‍സ് നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 516 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍ വര്‍ഷത്തെ സമാന പാദത്തെ....

CORPORATE May 12, 2023 സൗത്ത് ഇന്ത്യന്‍ ബാങ്കിന് 775.09 കോടി രൂപയുടെ റെക്കോഡ് ലാഭം

തൃശൂര്‍ ആസ്ഥാനമായ സൗത്ത് ഇന്ത്യന്‍ ബാങ്ക് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 775.09 കോടി രൂപയുടെ ലാഭം നേടി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച്....

CORPORATE May 12, 2023 അപ്പോളോ ടയേഴ്സിന്റെ അറ്റാദായം 427 കോടി

കൊച്ചി: പ്രമുഖ ടയർ നിർമ്മാതാക്കളായ അപ്പോളോ ടയേഴ്സിന് മാർച്ച് 31ന് അവസാനിച്ച നാലാം പാദത്തിൽ 427 കോടിരൂപയുടെ അറ്റാദായം. മുൻവർഷത്തെ....

CORPORATE May 12, 2023 ജീവനക്കാർക്ക് ഈ വർഷം ശമ്പളവർധനയില്ലെന്ന് മൈക്രോസോഫ്റ്റ്

ജീവനക്കാർക്ക് ഈ വർഷം ശമ്പളവർധനയില്ലെന്ന് മൈക്രോസോഫ്റ്റ്. മാറുന്ന സാമ്പത്തിക സാഹചര്യത്തെ തുടർന്നാണ് തീരുമാനമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. ബോണസ്, പ്രമോഷൻ തുടങ്ങി....

CORPORATE May 12, 2023 അദാനി വീണ്ടും ഓഹരി വില്‍പ്പനയ്‌ക്ക്‌

ഹിന്‍ഡന്‍ബര്‍ഗ്‌ റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന്‌ പ്രതിസന്ധിയിലായ അദാനി ഗ്രൂപ്പ്‌ നാല്‌ മാസങ്ങള്‍ക്കു ശേഷം വീണ്ടും ഓഹരി വില്‍പ്പന നടത്തുന്നത്‌ പരിഗണിക്കുന്നു.....

STOCK MARKET May 12, 2023 എംഎസ്‌സിഐ അഴിച്ചുപണി രണ്ട്‌ അദാനി ഗ്രൂപ്പ്‌ ഓഹരികളെ ബാധിച്ചേക്കും

എംഎസ്‌സിഐ ഗ്ലോബല്‍ സ്റ്റാന്റേര്‍ഡ്‌ സൂചികയില്‍ നടത്തുന്ന അഴിച്ചുപണി രണ്ട്‌ അദാനി ഗ്രൂപ്പ്‌ ഓഹരികളുടെ വെയിറ്റേജ്‌ കുറയുന്നതിന്‌ വഴിവെക്കുമെന്ന്‌ റിപ്പോര്‍ട്ട്‌. ഇത്‌....

CORPORATE May 11, 2023 കേരള ഗ്രാമീൺ ബാങ്ക് അറ്റാദായം 325 കോടി രൂപയായി

മലപ്പുറം: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കേരള ഗ്രാമീൺ ബാങ്കിന്റെ അറ്റാദായം 162 ശതമാനം വളർച്ചയോടെ 325 കോടി രൂപയായി ഉയർന്നു.....

CORPORATE May 11, 2023 പുതുവൈപ്പ് എല്‍പിജി ടെര്‍മിനല്‍: നിര്‍മാണ കമ്പനിക്ക് അധികമായി 16.68 കോടി നല്‍കാന്‍ ഉത്തരവ്

ന്യൂഡല്ഹി: കൊച്ചി പുതുവൈപ്പ് എല്പിജി സംഭരണ ടെര്മിനല് ജെട്ടിയുടെ നിര്മാണം നടത്തിയ കമ്പനിക്ക് 16.68 കോടി അധികമായി നല്കാന് ആര്ബിട്രേഷന്....

CORPORATE May 11, 2023 കെഎസ്ആർടിസി ജൂണിൽ മൂന്നായി വിഭജിക്കും

തിരുവനന്തപുരം: കെഎസ്ആർടിസിയെ 3 സ്വതന്ത്ര കോർപറേഷനായി വിഭജിക്കാൻ ഗതാഗതവകുപ്പ് തീരുമാനിച്ചു. ജൂണിൽ ഇതു നടപ്പാകും. നാലോ അഞ്ചോ ജില്ലകൾ ചേർത്താണ്....

CORPORATE May 11, 2023 നുവോകോ വിസ്റ്റാസ് കോർപ്പറേഷൻ ഓഡിറ്റ് ചെയ്ത ഫലങ്ങൾ പ്രഖ്യാപിച്ചു

മുംബൈ: ഇന്ത്യയിലെ മുൻനിര നിർമ്മാണ സാമഗ്രി കമ്പനിയായ നുവോകോ വിസ്റ്റാസ് കോർപ്പറേഷൻ ലിമിറ്റഡ് 2023 മാർച്ച് 31-ന് അവസാനിച്ച പാദത്തിലെയും....