Tag: corporate

CORPORATE May 21, 2024 ഡോള്‍വി പ്ലാന്റ് വികസനം: 19,000 കോടി രൂപ ചെലവഴിക്കുമെന്ന് ജെഎസ്ഡബ്ല്യു സ്റ്റീല്‍

ഡോള്‍വിയിലെ പ്ലാന്റില്‍ ജെഎസ്ഡബ്ല്യു സ്റ്റീലിന്റെ മൂന്നാം ഘട്ട ശേഷി വിപുലീകരണത്തിന്റെ ചെലവ് കമ്പനിയുടെ ബ്രൗണ്‍ഫീല്‍ഡ് വിപുലീകരണത്തിനുള്ള ഏറ്റവും കുറഞ്ഞ ചെലവില്‍....

CORPORATE May 21, 2024 പട്ടേല്‍ കണ്ടെയ്നര്‍ ഓഹരികള്‍ ഏറ്റെടുത്ത് സെല്‍വിന്‍ ട്രേഡേഴ്സ്

കൊച്ചി: പട്ടേല്‍ കണ്ടെയ്നര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡില്‍ തന്ത്രപരമായ നിക്ഷേപം നടത്തി സെല്‍വിന്‍ ട്രേഡേഴ്സ് ലിമിറ്റഡ്. അഹമ്മദാബാദ് ആസ്ഥാനമായുള്ള സെല്‍വിന്‍....

CORPORATE May 21, 2024 ആർപി ഗ്രൂപ്പിൽ ഈ വർഷം 80,000 പേർക്കുകൂടി തൊഴിലൊരുക്കുമെന്ന് രവി പിള്ള

ഒരു വർഷത്തിനകം 80,000 പേർക്കുകൂടി തൊഴിൽ നൽകാൻ പ്രവാസി വ്യവസായ പ്രമുഖനായ ഡോ. ബി. രവി പിള്ളയുടെ നേതൃത്വത്തിലുള്ള ആർ.പി.....

CORPORATE May 21, 2024 എസ്ബിഐയുടെ പുതിയ ചെയര്‍മാനെ ഇന്ന് പ്രഖ്യാപിക്കും

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) പുതിയ ചെയര്‍മാനെ ഇന്ന് പ്രഖ്യാപിക്കും. നിലവിലെ ചെയര്‍മാന്‍ ദിനേഷ് ഖാരെ ഈ....

CORPORATE May 21, 2024 5ജി സേവനങ്ങൾ ആരംഭിക്കാൻ വോഡഫോൺ ഐഡിയ

കൊച്ചി: ആറ് മാസത്തിനുള്ളിൽ ഇന്ത്യയിൽ അഞ്ചാം തലമുറ ടെലികോം സേവനങ്ങൾ ലഭ്യമാക്കാൻ വോഡഫോൺ ഐഡിയ ഒരുങ്ങുകയാണെന്ന് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ....

CORPORATE May 21, 2024 യോട്ട ഡാറ്റ സർവീസസിന്റെ ചീഫ് എഐ ഓഫീസറായി അനിൽ പവാർ

മുംബൈ: ഇന്ത്യന് സ്റ്റാര്ട്ടപ്പ് യോട്ട ഡാറ്റ സര്വീസസിന്റെ ചീഫ് എഐ ഓഫീസര്, എഐ ക്ലൗഡ് ബിസിനസ് യൂണിറ്റ് മേധാവിയായി അനില്....

CORPORATE May 20, 2024 ബൈജൂസിന്റെ ബോർഡിൽ നിന്ന് പ്രമുഖർ പടിയിറങ്ങുന്നു

ബെംഗളൂരു: കടുത്ത പ്രതിസന്ധിക്കിടെ എജ്യൂടെക് സ്ഥാപനമായ ബൈജൂസിനെ വലച്ച് മുതിർന്ന ജീവനക്കാരുടെ രാജി. ഉപദേശക സമിതി അംഗങ്ങളായ രജനിഷ് കുമാറും....

CORPORATE May 20, 2024 ബ്രിട്ടനിലെ സമ്പന്നരിൽ ഹിന്ദുജ കുടുംബം ഒന്നാമത്

കൊച്ചി: ഹിന്ദുജ ഗ്രൂപ്പിന്റെ ചെയർമാനായ ഗോപിചന്ദ് ഹിന്ദുജയുടെ നേതൃത്വത്തിലുള്ള ഹിന്ദുജ കുടുംബം 37.196 ബില്യൺ പൗണ്ടുമായി 2024ലെ സൺഡേ ടൈംസ്....

CORPORATE May 20, 2024 സ്‌പൈസ് ജെറ്റ് കേസിൽ ഉടമ അജയ് സിങ്ങിന് ആശ്വാസം

സ്‌പൈസ് ജെറ്റ് കേസിൽ ഉടമ അജയ് സിങ്ങിന് ആശ്വാസം നൽകിയുള്ള ദില്ലി ഹൈക്കോടതി വിധിയെത്തുടർന്ന് ഓഹരികളിൽ മുന്നേറ്റം. മുൻ ഉടമ....

CORPORATE May 20, 2024 ലോകത്തിലെ സമ്പന്നരായ 15 ആളുകളുടെ കെെവശമുള്ളത് 100 ബില്യൺ ഡോളറിലധികം ആസ്തി

ബ്ലൂംബെർഗ് റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും ധനികരായ 15 വ്യക്തികൾ എല്ലാവർക്കും ഇപ്പോൾ 100 ബില്യണിലധികം സമ്പത്ത് കെെവശമുണ്ട്. ആർട്ടിഫിഷ്യൽ....