Tag: china
ബെയ്ജിങ്: സമ്മർദങ്ങൾക്ക് വഴങ്ങി യുഎസുമായി വ്യാപാരക്കരാറുണ്ടാക്കിയാൽ തിരിച്ചടിയുണ്ടാവുമെന്ന് ലോകരാജ്യങ്ങൾക്ക് ചൈനയുടെ മുന്നറിയിപ്പ്. ‘ചൈനയുടെ ചെലവിൽ’ യുഎസുമായി കരാറുണ്ടാക്കാനുള്ള നീക്കങ്ങളെ ശക്തമായി....
ബീജിംഗ്: തീരുവയുമായി ബന്ധപ്പെട്ടുള്ള വിഷയത്തില്‍ ചൈനയും അമേരിക്കയും തമ്മില്‍ പരസ്പരം പോരടിക്കുന്നതിനിടെ മറ്റ് രാജ്യങ്ങള്‍ക്ക് ഭീഷണിയുമായി ചൈെന. തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക്....
ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്‍വ്യവസ്ഥയും ആഗോള വാണിജ്യ, വ്യവസായ ഭൂപടത്തിലെ നിർണായകശക്തിയുമായ ചൈനയുടെ മൊത്ത ആഭ്യന്തര ഉൽപാദനം (ജിഡിപി) 2025ന്റെ....
ന്യൂഡൽഹി: ലോകം മറ്റൊരു വ്യാപാരയുദ്ധം അഭിമുഖീകരിക്കേ, ഇന്ത്യ-ചൈന ഉഭയകക്ഷി വ്യാപാരത്തിൽ ചൈനീസ് ഉൽപന്നങ്ങളുടെ അപ്രമാദിത്തം വ്യക്തമാക്കുന്ന കണക്കുകൾ പുറത്ത്. ഇക്കഴിഞ്ഞ....
ബെയ്ജിങ്: അമേരിക്കൻ വിമാനക്കമ്പനിയായ ബോയിങ്ങുമായുള്ള ഇടപാടുകള്‍ അവസാനിപ്പിക്കാൻ രാജ്യത്തെ വിമാനക്കമ്പനികള്‍ക്ക് നിർദേശം നല്‍കി ചൈന. അമേരിക്കയില്‍നിന്ന് ബോയിങ് വിമാനങ്ങളോ വിമാനങ്ങളുമായി....
വാഷിങ്ടണ്‍: പകരച്ചുങ്കത്തില്‍ ചൈനയുമായുള്ള യുദ്ധം കടുപ്പിച്ച് ട്രംപ് ഭരണകൂടം. ചൈനീസ് ഉത്പന്നങ്ങള്‍ക്ക് അമേരിക്ക ഇറക്കുമതി തീരുവ 245 ശതമാനം വരെയാക്കി....
ന്യൂഡൽഹി: ജനങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ സുപ്രധാന നീക്കമായി, 2025 ജനുവരി ഒന്നു മുതൽ ഏപ്രിൽ ഒൻപത് വരെ ഇന്ത്യൻ....
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുടങ്ങിവച്ച വ്യാപാര യുദ്ധം തുടരുന്നതിനിടെ, ചൈനയില്‍ നിന്നും ഓര്‍ഡര്‍ സ്വീകരിക്കുന്നത് നിരസിച്ച് ഇലോണ്‍ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള....
ബെയ്ജിങ്: താരിഫ് യുദ്ധത്തിൽ കൊണ്ടും കൊടുത്തും യുഎസും ചൈനയും. യുഎസിന്റെ നികുിതിയുദ്ധത്തെ ഭയമില്ലെന്ന് ചൈന വ്യക്തമാക്കിയതോടെ, വിട്ടുവീഴ്ചയ്ക്ക് ചൈന ഒരുക്കമല്ലെന്നും....
ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് കൊമ്പുകോർക്കാൻ ഉറപ്പിച്ച് ചൈന. പകരംതീരുവ നയം 90 ദിവസത്തേക്ക് മരവിപ്പിച്ച നടപടിയിൽനിന്ന് ചൈനയെ....
