Tag: application

ENTERTAINMENT December 28, 2023 ആമസോണ്‍ പ്രൈമില്‍ ജനുവരി മുതല്‍ പരസ്യങ്ങള്‍ വരുന്നു

നെറ്റ്ഫ്ളിക്സിന് പിന്നാലെ ആമസോണ് പ്രൈം വീഡിയോയും പ്ലാറ്റ്ഫോമില് പരസ്യങ്ങള് കാണിക്കാനൊരുങ്ങുന്നു. ഇക്കാര്യം 2023 ആദ്യം തന്നെ ആമസോണ് പ്രൈം വീഡിയോ....

TECHNOLOGY December 9, 2023 ലോകത്തെ അടിമുടി മാറ്റുമോ ഗൂഗിളിന്റെ ജെമിനി എഐ?

മാസങ്ങള്‍ നീണ്ട ഊഹാപോഹങ്ങള്‍ക്കും കാത്തിരിപ്പുകള്‍ക്കും ശേഷം ജെമിനി എഐ അവതരിപ്പിച്ച് ഗൂഗിള്‍. എട്ട് വര്‍ഷമായി ഗൂഗിള്‍ നടത്തി വരുന്ന എഐ....

STOCK MARKET December 2, 2023 ബിഎസ്ഇയുടെ ഐആർആർഎ പ്ലാറ്റ്‌ഫോം ശ്രദ്ധേയമാകുന്നു

ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് കഴിഞ്ഞയിടെ ഉദ്ഘാടനം ചെയ്ത ഐആർആർഎ പ്ലാറ്റ്‌ഫോം ശ്രദ്ധോയമാകുന്നു. ബ്രോക്കറുടെ പ്ലാറ്റ്‌ഫോം സാങ്കേതിക തകരാർ നേരിടുമ്പോൾ നിക്ഷേപകരെ....

FINANCE November 29, 2023 ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് സമയ നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍

മുംബൈ: ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് സമയ നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. രണ്ട്....

TECHNOLOGY November 18, 2023 വാട്സ്ആപ്പ് പോളിസിയിൽ മാറ്റം വരുന്നു; ചാറ്റ് ബാക്കപ്പുകൾ ഇനി സൗജന്യമായിരിക്കില്ല

പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നതിനൊപ്പം പോളിസിയിൽ മാറ്റം വരുത്തിയിരിക്കുകയാണ് വാട്സ്ആപ്പ്. ആൻഡ്രോയിഡ് ഉപകരണങ്ങളിലെ ചാറ്റ് ബാക്കപ്പുമായി ബന്ധപ്പെട്ട സേവന നിബന്ധനകൾ വാട്ട്‌സ്ആപ്പ്....

FINANCE November 17, 2023 പ്രവർത്തനരഹിതമായ യുപിഐ ഐഡികൾ ബ്ലോക്ക് ചെയ്യാൻ എൻപിസിഐ

ന്യൂഡൽഹി: യുപിഐ പേയ്‌മെന്റുകളെ കുറിച്ച് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയി എൻസിപിഐ. എല്ലാ ബാങ്കുകളും, ഫോൺപേ, ഗൂഗിൾ പേ പോലുള്ള മൂന്നാം....

TECHNOLOGY November 16, 2023 172 ആപ്പുകള്‍ നിരോധിക്കണം: ലോണ്‍ ആപ്പുകള്‍ക്കെതിരെ കേരളം കേന്ദ്രത്തിന് കത്ത് നല്‍കി

തിരുവനന്തപുരം: ആളുകളെ വന്‍ കടക്കെണിയിലേക്കും, ആത്മഹത്യകളിലേക്കും തള്ളിവിടുന്ന ലോണ്‍ ആപ്പുകള്‍ക്കെതിരെ സംസ്ഥാനം കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കി. പണം തട്ടുന്ന....

TECHNOLOGY October 21, 2023 വാട്‌സാപ്പില്‍ മള്‍ട്ടിപ്പിള്‍ അക്കൗണ്ട് ഫീച്ചര്‍ എത്തി

ഒന്നിലധികം ഫോണ് നമ്പറുകള് ഉപയോഗിക്കുന്നവര്ക്ക് ഉപയോഗപ്രദമായ പുതിയ ഫീച്ചര് അവതരിപ്പിച്ച് വാട്സാപ്പ്. ഒരു വാട്സാപ്പ് ആപ്പില് ഇനി വ്യത്യസ്ത അക്കൗണ്ടുകള്....

STOCK MARKET October 11, 2023 ഒക്‌ടോബർ 16 മുതൽ പുതിയ കമ്മോഡിറ്റി ഡെറിവേറ്റീവ് പ്ലാറ്റ്‌ഫോമുമായി എംസിഎക്‌സ്

രാജ്യത്തെ ഏറ്റവും വലിയ കമ്മോഡിറ്റി ഡെറിവേറ്റീവ് എക്‌സ്‌ചേഞ്ചായ മൾട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ (എംസിഎക്‌സ്) ഒക്‌ടോബർ 16 മുതൽ....

CORPORATE October 5, 2023 ഫിൻടെക്ക് മേഖലയിൽ മത്സരം ശക്തമാക്കാൻ ഒഎൻഡിസി

യുപിഐ സംവിധാനം പോലെ തന്നെ കേന്ദ്ര സർക്കാർ അവതരിപ്പിക്കാനൊരുങ്ങുന്ന മറ്റൊന്നു കൂടിയുണ്ട്. പരചരക്ക്, ഫാഷൻ, യാത്ര, ഇലക്ട്രോണിക്സ് എന്നിങ്ങനെ വിവിധ....