Tag: apple
വാഷിങ്ടൺ: എ.ഐ കരുത്തിൽ പുത്തൻ കുതിപ്പിനൊരുങ്ങുന്ന യു.എസ് ടെക് ഭീമൻ ആപ്പിളിന് പുതിയ നേട്ടം. മൈക്രോസോഫ്റ്റിനെ മറികടന്ന് ലോകത്തിലെ ഏറ്റവും....
സാൻഫ്രാൻസിസ്കോ: ഓപ്പൺ എഐ പ്ലാറ്റ്‌ഫോം ആയ ചാറ്റ്ജിപിടിയുമായി സഹകരിക്കാനുള്ള ടെക് ഭീമൻ ആപ്പിളിന്റെ തീരുമാനം ടെക് ലോകം വളരെ പ്രതീക്ഷയോടെയാണ്....
ന്യൂയോർക്ക്: മൈക്രോസോഫ്‌റ്റ്, എന്‍വിഡിയ, ആപ്പിള്‍ എന്നീ യുഎസ് കമ്പനികളുടെ വിപണിമൂല്യം ചൈനീസ് വിപണിയുടെ മൊത്തം മൂല്യത്തേക്കാള്‍ കൂടുതല്‍. ഈ കമ്പനികളുടെ....
ന്യൂയോർക്ക്: ഐഫോണുകളുടെ നിര്‍മാതാക്കളായ ആപ്പിളിനെ മൂല്യത്തില്‍ പിന്തള്ളി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചിപ്പ് നിര്‍മാതാക്കളായ എന്‍വിഡിയ. ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനികളില്‍....
ആപ്പിളിനെ നയിക്കാന്‍ ജോണ്‍ ടെര്‍നസ് എത്തുമെന്ന് സൂചന. ഇപ്പോള്‍ ആപ്പിളിന്റെ ഹാര്‍ഡ്‌വെയര്‍ എന്‍ജിനീയറിംഗ് വിഭാഗം തലവനായ ജോണ്‍ ടെര്‍നസ് 2001-ലാണ്....
സ്മാര്‍ട്ട്‌ഫോണ്‍ വില്‍പനയില്‍ ആപ്പിളിനെ പിന്തള്ളി സാംസങിന്റെ മുന്നേറ്റം. ഈ വര്‍ഷം ആദ്യ പാദത്തിലെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പനയുടെ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ 20%....
പാദഫല പ്രഖ്യാപനത്തോടൊപ്പം യു.എസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഓഹരി തിരികെ വാങ്ങല് പദ്ധതിയുമായി ആപ്പിള്. ലാഭവീതം നാല് ശതമാനം കൂട്ടിയതോടൊപ്പം....
വാഷിങ്ടൺ: ആപ്പിളിന്റെ ഇന്ത്യയിലെ മികച്ച നേട്ടം പരാമർശിച്ച് സി.ഇ.ഒ ടിം കുക്ക്. മാർച്ചിൽ അവസാനിച്ച സാമ്പത്തികപാദത്തിലെ ആപ്പിളിന്റെ പ്രകടനം സംബന്ധിച്ച....
ഡല്‍ഹി: ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍ ഇന്ത്യയില്‍ അഞ്ച് ലക്ഷത്തിലധികം ആളുകള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളിലാണ് ഇത്....
കൊച്ചി: ഇന്ത്യയുടെ ആപ്പിൾ ഐ ഫോണുകളുടെ കയറ്റുമതി കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇരട്ടിയിലധികം ഉയർന്ന് 1,210 കോടി ഡോളറിലെത്തി. മുൻവർഷം....
