Tag: apple
ആമസോൺ, ആപ്പിൾ കമ്പനികൾ ട്വിറ്ററിൽ പരസ്യം തുടർന്നും നൽകാൻ തീരുമാനിച്ചു. ആപ്പിൾ, ട്വിറ്ററിലെ മുഴുവൻ പരസ്യ സംബന്ധമായ ആക്ടിവിറ്റികളും തുടരുമെന്ന്....
വാഷിങ്ടൺ: ചൈനയിലെ ഫോണുകളുടെ അസംബ്ലിങ് അവസാനിപ്പിക്കാനൊരുങ്ങി ആപ്പിൾ. ചൈനക്ക് പുറത്തേക്ക് പൂർണമായും ഉൽപാദനം മാറ്റാനുള്ള നീക്കമാണ് ആപ്പിൾ നടത്തുന്നത്. ഇന്ത്യയും....
ന്യൂഡൽഹി: ലോകത്തെ ഏറ്റവും പ്രമുഖമായ ടെക് കമ്പനിയാണ് ആപ്പിൾ. ഒരു സെക്കൻഡിൽ 1.5 ലക്ഷം രൂപയാണ് ആപ്പിൾ ഉണ്ടാക്കുന്നത്. ഒരു....
വാഷിങ്ടൺ: ആഗോള ടെക് ഭീമൻ ആപ്പിളിന് യു.എസ് ഓഹരി വിപണിയിൽ വൻ തിരിച്ചടി. ആപ്പിളിന്റെ വിപണിമൂല്യത്തിൽ 100 ബില്യൺ ഡോളറിന്റെ....
ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനികളിലൊന്നായ ആപ്പിള്‍ നൂറോളം കരാര്‍ ജീവനക്കാരെ പിരിച്ചുവിട്ടു. നിയമനം കുറച്ച് ചെലവ് നിയന്ത്രിക്കുകയെന്ന ടെക് ഭീമന്റെ....
ന്യൂയോര്‍ക്ക്: മെഗാ ക്യാപ്പ് ഓഹരികളുടെ പിന്‍ബലത്തില്‍ വാള്‍സ്ട്രീറ്റ് സൂചികകള്‍ തിങ്കളാഴ്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. 151.39 പോയിന്റ് അഥവാ 0.45....
സ്മാര്‍ട്ട്‌ഫോണ്‍, ടാബ്‌ലെറ്റ്, ലാപ്‌ടോപ് അങ്ങനെ ഡിവൈസ് ഏതുമാകട്ടെ ഒരേ ചാര്‍ജര്‍ തന്നെ ഉപയോഗിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ സൗകര്യം ആയേനെ അല്ലെ. യൂറോപ്യന്‍....
ആപ്പിൾ കമ്പനി ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് ഉൽപ്പാദനം ശക്തിപ്പെടുത്താൻ ആലോചന തുടങ്ങി. ചൈനയിൽ കൊവിഡ് വ്യാപനം വീണ്ടും ശക്തമായതോടെയാണിത്. യൂറോപ്പിലേക്കും പാശ്ചാത്യ....
ന്യൂഡല്‍ഹി: അമേരിക്കന്‍ ടെക് ഭീമനായ ആപ്പിള്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി പണം സ്വീകരിക്കുന്നത് നിര്‍ത്തി. പകരം യുണിഫൈഡ് പെയ്മന്റ്....
