ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

തബ്‌ലേഷ് പാണ്ഡെ എൽഐസി എംഡി

ന്യൂഡൽഹി: ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ മാനേജിങ് ഡയറക്ടറായി തബ്‌ലേഷ് പാണ്ഡെയെ നിയമിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടറായി പ്രവർത്തിച്ചുവരികയായിരുന്നു.

ഏപ്രിൽ 1ന് ചുമതലയേൽക്കും. ബി.സി.പട്നായിക് സ്ഥാനമൊഴിയുന്ന ഒഴിവിലാണ് നിയമനം.

എൽഐസിക്ക് നിലവിൽ 4 മാനേജിങ് ഡയറക്ടർമാരുണ്ട്.

X
Top