യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

ഇടിവ് നേരിട്ട് ശ്രീ സിമന്റ്സ് ഓഹരി

ന്യൂഡല്‍ഹി: 12 ബില്യണ്‍ മുതല്‍ 14 ബില്യണ്‍ രൂപ വരെ നികുതി വെട്ടിപ്പ് നടത്തിയതായി ഇന്‍കംടാക്സ് ഡിപ്പാര്‍ട്ട്മെന്റ് (ഐടി) കണ്ടെത്തിയതിനെ തുടര്‍ന്ന് ശ്രീ സിമന്റ്സ് ഓഹരി തിങ്കളാഴ്ച ഇടിഞ്ഞു.

5.74 ശതമാനം താഴ്ചയില്‍ 23702.15 രൂപയിലായിരുന്നു ക്ലോസിംഗ്. കമ്പനിയുടെ 5 ലൊക്കേഷനുകളിലാണ ഐടി വകുപ്പ് റെയ്ഡ് നടത്തിയത്.

മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തികവര്‍ഷത്തില്‍ കമ്പനിയുടെ നികുതി ചെലവ് 2.31 ബില്യണ്‍ രൂപയായിരുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 58 ശതമാനം കുറവ്. മാത്രമല്ല ലാഭം 44 ശതമാനം ഇടിവ് നേരിട്ട് 13.28 ബില്യണ്‍ രൂപയായി.

മറ്റ് ചെലവുകളാണ് ലാഭം കുറച്ചത്.

X
Top