തൊഴിൽ മേഖലയിൽ കേരളത്തിന് നിർണായക നേട്ടം; അഞ്ചു വർഷത്തിനിടെ സംസ്ഥാനത്തെ പ്രൊഫഷണൽ തൊഴിലവസരങ്ങളിൽ 172% വളർച്ചപശ്ചിമേഷ്യൻ സംഘർഷം: സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രിപെട്രോൾ, ഡീസൽ വില കുത്തനെ കൂട്ടി നയാരരണ്ട് മാസത്തേക്കുള്ള ഇന്ധനം സ്റ്റോക്കുണ്ടെന്ന് കേന്ദ്രസർക്കാർകേന്ദ്രസര്‍ക്കാരിന്റെ ധന കമ്മി കുറയുമെന്ന് ഫിനാൻസ് ബില്‍

ക്ഷേമപെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍

തിരുവനന്തപുരം: സംസ്ഥാന സര്ക്കാര് നല്കുന്ന സാമൂഹിക സുരക്ഷാ പെന്ഷനും സര്ക്കാര് സഹായത്തോടെ നല്കുന്ന ക്ഷേമനിധി ബോര്ഡുകളുടെ പെന്ഷനും ഇന്ന് മുതല് വിതരണം ചെയ്യും. 15നു മുമ്പ് വിതരണം പൂര്ത്തിയാക്കും.

ഒക്ടോബറില് മുടങ്ങിയതും നവംബറിലെ പെന്ഷനും ഒരുമിച്ചാണ് വിതരണം ചെയ്യുക. ഗുണഭോക്താക്കള്ക്ക് 3200 രൂപവീതം ലഭിക്കും.

രണ്ടുഗഡു ഒരുമിച്ച് നല്കുന്നതിനാല് വിതരണത്തിന് സഹകരണ ബാങ്കുകള്ക്ക് ഒരു ഗഡുവിന്റെ ഇന്സെന്റീവ് മാത്രമേ ലഭിക്കൂവെന്നും ഉത്തരവില് പറയുന്നു.

സാമൂഹികസുരക്ഷാ പെന്ഷന് സംബന്ധിച്ച് ഉത്തരവിറങ്ങി. ക്ഷേമനിധി ബോര്ഡുകളുടെ പെന്ഷന് സംബന്ധിച്ച ഉത്തരവ് തിങ്കളാഴ്ച ഇറങ്ങുമെന്നും അധികൃതര് പറഞ്ഞു.

X
Top