പശ്ചിമേഷ്യൻ സംഘർഷം: സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രിപെട്രോൾ, ഡീസൽ വില കുത്തനെ കൂട്ടി നയാരരണ്ട് മാസത്തേക്കുള്ള ഇന്ധനം സ്റ്റോക്കുണ്ടെന്ന് കേന്ദ്രസർക്കാർകേന്ദ്രസര്‍ക്കാരിന്റെ ധന കമ്മി കുറയുമെന്ന് ഫിനാൻസ് ബില്‍വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഇന്‍ഡിഗോ

നാലാംപാദ ഫലങ്ങള്‍ പുറത്തുവിട്ട് സീമെന്‍സ്

മുംബൈ: സീമന്‍സ് നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 516 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍ വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 61.9 ശതമാനം വര്‍ദ്ധനവ്.

കമ്പനി ഒക്ടോബര്‍-സെപ്തംബറാണ് സാമ്പത്തികവര്‍ഷമായി പരിഗണിക്കുന്നത്.

വരുമാനം 28.8 ശതമാനം ഉയര്‍ത്തി 4401 കോടി രൂപയാക്കി. 31151 കോടി രൂപയുടെ പുതിയ ഓര്‍ഡറുകളാണ് മാര്‍ച്ചിലവസാനിച്ച പാദത്തില്‍ കമ്പനിയ്ക്കുള്ളത്.

സുനില്‍ മാത്തൂറിനെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യുട്ടീവ് ഓഫസറുമാക്കി നിയമിച്ചിട്ടുണ്ട്.

ഡാനിയേല്‍ സ്പ്ലിന്‍ഡറെ എക്‌സിക്യുട്ടീവ് ഡയറകടറും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമാക്കി നിയമിച്ചു.

X
Top