Second Main
ന്യൂഡല്‍ഹി: ഏപ്രില്‍ ഒന്നിന് ആരംഭിച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ കോര്‍പ്പറേറ്റ്, വ്യക്തിഗത നികുതി വരുമാനം 24 ശതമാനം ഉയര്‍ന്നു. നികുതി....
ലണ്ടന്‍:റഷ്യന്‍ ലോഹങ്ങളെ നിരോധിക്കുന്ന ലണ്ടന്‍ മെറ്റല്‍ എക്‌സ്‌ചേഞ്ച് (എല്‍എംഇ)നടപടി, ലോഹ വ്യവസായ ഭൂപടത്തില്‍ കോളിളക്കം സൃഷ്ടിക്കുമെന്ന് റിപ്പോര്‍ട്ട്. വലിയ ചില....
മുംബൈ: ഒരു അദാനി ഗ്രൂപ്പ് സ്ഥാപനത്തിൽ നിന്ന് 20,000 കോടി രൂപ സമാഹരിക്കാനുള്ള പ്രമേയവും കമ്പനിയുടെ ബോർഡിൽ ഗൗതം അദാനിയെയും....
മുംബൈ: ആക്‌സിസ് മ്യൂച്വൽ ഫണ്ട് അതിന്റെ നാസ്‌ഡാക്ക് 100 ഫണ്ട് ഓഫ് ഫണ്ടിന്റെ പ്രാഥമിക വിൽപ്പന കാലയളവിൽ 100 കോടി....
ന്യൂഡൽഹി: അടുത്ത വർഷം ആഗോള സമ്പദ്‍വ്യവസ്ഥയിൽ സാമ്പത്തിക മാന്ദ്യമുണ്ടാകുമെന്ന് പ്രവചനം. ലോകത്തെ പ്രമുഖമായ 1300 കമ്പനികളുടെ സി.ഇ.ഒമാർക്കിടയിൽ കെ.പി.എം.ജി നടത്തിയ....
ഗുജറാത്ത്: നാലാം വ്യവസായ വിപ്ലവം നയിക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുത്തന് ആശയങ്ങളോടൊപ്പം പുതിയ സാങ്കേതികവിദ്യകളും കൂടി ചേർന്നതായിരിക്കും....
മുംബൈ: വിവിധ സംസ്ഥാനങ്ങളുടെ കടമെടുപ്പ് ചെലവില് മൂന്നാമത്തെ ആഴ്ചയും വര്ധനവുണ്ടായി. ശരാശരി വായ്പാ നിരക്ക് 12 ബേസിസ് പോയന്റ് ഉയര്ന്ന്....
ജയ്പൂർ: 10,000 മെഗാവാട്ട് സോളാർ പവർ കപ്പാസിറ്റി സ്ഥാപിക്കുന്നതിനും സിമന്റ് പ്ലാന്റ് വികസിപ്പിക്കുന്നതിനും ജയ്പൂർ വിമാനത്താവളം നവീകരിക്കുന്നതിനുമായി അടുത്ത 5-7....
മുംബൈ: 2022 സെപ്തംബർ പാദത്തിൽ കമ്പനി ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, ലിസ്റ്റുചെയ്യാത്ത ഡെബ്റ്റ് സെക്യൂരിറ്റികൾ എന്നിവയിൽ നിന്നുള്ള വായ്പകളുടെ പലിശ....
ന്യൂഡല്‍ഹി: ഡോളറിന്റെ ശക്തിപ്പെടല്‍ കാരണം തുടര്‍ച്ചയായി ദുര്‍ബലമാവുകയാണ് രൂപ. 82.33 ന്റെ റെക്കോര്‍ഡ് ഇടിവാണ് ഇന്ത്യന്‍ കറന്‍സി വെള്ളിയാഴ്ച രേഖപ്പെടുത്തിയത്.....
