Second Main
നിഫ്‌റ്റി ബാങ്ക്, നിഫ്‌റ്റി മിഡ്‌കാപ് സെലക്‌ട് സൂചികകളുടെ ഫ്യൂച്ചേഴ്‌സ് ആന്റ് ഓപ്‌ഷന്‍സി (എഫ്&ഒ) ലെ കാലാവധി തീരുന്ന ദിവസത്തില്‍ എന്‍എസ്‌ഇ....
ന്യൂഡൽഹി: ഇന്ത്യയിൽ കാർ നിർമാണം ആരംഭിക്കാൻ ഇലോൺ മസ്കിന്റെ ടെസ്ല ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ഫാക്ടറി സ്ഥാപിക്കുന്നതിനുള്ള നിക്ഷേപവുമായി ബന്ധപ്പെട്ട ചർച്ചകൾ....
ന്യൂഡല്‍ഹി: ആഭ്യന്തര വിമാന യാത്രികരുടെ എണ്ണം ജൂണില്‍ 1.24 കോടിയായി ഉയര്‍ന്നു. മുന്‍വര്‍ഷത്തെ സമാന മാസത്തെ അപേക്ഷിച്ച് 18.8 ശതമാനം....
ന്യൂഡല്‍ഹി:ഉപഭോക്തൃ വില സൂചിക (സിപിഐ) നയിക്കുന്ന പണപ്പെരുപ്പം ജൂണില്‍ 4.81 ശതമാനമായി ഉയര്‍ന്നെങ്കിലും നിരക്ക് വര്‍ധനവിന് റിസര്‍വ് ബാങ്ക് ഓഫ്....
45 വര്‍ഷം ഓഹരി വിപണിയില്‍ വ്യാപാരം ചെയ്‌ത എച്ച്‌ഡിഎഫ്‌സിയുടെ ഓഹരികള്‍ എക്‌സ്‌ചേഞ്ചുകളില്‍ നിന്ന് ഡിലിസ്റ്റ് ചെയ്‌തു. എച്ച്‌ഡിഎഫ്‌സി ബാങ്കില്‍ എച്ച്‌ഡിഎഫ്‌സി....
ന്യൂഡൽഹി: ജിഎസ്ടി ശൃംഖലയിലെ വിവരങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമായി (ഇഡി) പങ്കുവയ്ക്കില്ലെന്ന് കേന്ദ്രം. ജിഎസ്ടി ശൃംഖലയെ കള്ളപ്പണ വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ....
ന്യൂഡല്‍ഹി: റീട്ടെയില്‍ പണപ്പെരുപ്പം ജൂണില്‍ 4.81 ശതമാനമായി വര്‍ധിച്ചു. മെയിലെ 25 മാസത്തെ 1 വര്‍ഷത്തെ കുറഞ്ഞ നിരക്കായ 4.25....
ന്യൂഡല്‍ഹി: 2024 ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പ് പൊതുമേഖലാ ബാങ്ക്(പിഎസ്ബി) സ്വകാര്യവല്‍ക്കരണം നടത്താന്‍ സര്‍ക്കാര്‍ തുനിയില്ല. മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ദരിച്ച്....
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൻെറ ബ്രാൻഡ് മൂല്യം കുതിക്കുന്നു. ഇപ്പോൾ 320 കോടി ഡോളറാണ് മൂല്യം. 2022ൽ 180 കോടി....
ന്യൂഡല്‍ഹി: ഇന്ത്യയുടെ ക്രൂഡ് സ്റ്റീല്‍ ഉല്‍പാദനം ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 8.37 ശതമാനം ഉയര്‍ന്ന് 33.63 മെട്രിക് ടണ്ണായി. സ്റ്റീല്‍ മില്ലുകളുടെ....
