Second Main

TECHNOLOGY August 5, 2023 ചന്ദ്രയാൻ 3 നിർണായക ഘട്ടത്തിലേക്ക്; ഇന്ന് ചന്ദ്രന്‍റെ ആകര്‍ഷണ വലയത്തിൽ പ്രവേശിക്കും

ബെംഗളൂരു: ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 3 ഇന്ന് ചന്ദ്രന്‍റെ ഗുരുത്വാകര്‍ഷണ വലയത്തില്‍ പ്രവേശിക്കും. വൈകിട്ട് ഏഴു മണിക്കാണ് നിർണായക ഘട്ടത്തിലേക്ക്....

FINANCE August 5, 2023 പ്രവാസി നിക്ഷേപ വളർച്ച നാമമാത്രം

കൊച്ചി: കേരളത്തിന്റെ പ്രവാസി നിക്ഷേപ വളർച്ചാ നിരക്കിൽ കാര്യമായ ഇടിവുണ്ടാകുന്നതിൽ ആശങ്ക. കേരളത്തിലേക്കുള്ള പ്രവാസി നിക്ഷേപ വളർച്ചാ നിരക്ക് ഒറ്റയക്കത്തിലേക്ക്....

ECONOMY August 4, 2023 പുതിയ ഇ-കൊമേഴ്‌സ് നിയമം രണ്ടാഴ്ച്ചയ്ക്കുള്ളില്‍ പ്രഖ്യാപിച്ചേക്കും

ന്യൂഡൽഹി: ഇ-കൊമേഴ്‌സുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങളും, നയങ്ങളും കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയം രണ്ടാഴ്ച്ചയ്ക്കുള്ളിലോ, പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷമോ പുറത്തിറക്കിയേക്കുമെന്ന് കോണ്‍ഫെഡറേഷന്‍....

ECONOMY August 4, 2023 ഓൺലൈൻ ഗെയിമിന് 28% നികുതി: തീരുമാനത്തിലുറച്ച് ജിഎസ്ടി കൗൺസിൽ

ന്യൂഡൽഹി: ഗോവ, സിക്കിം, ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങളുടെ എതിർപ്പിനിടയിലും പണം ഉൾപ്പെട്ട ഓൺലൈൻ ഗെയിം, കസിനോ, കുതിരപ്പന്തയം എന്നിവയ്ക്ക് 28%....

ECONOMY August 3, 2023 2031 വരെ ഇന്ത്യ പ്രതിവര്‍ഷം 6.7 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് എസ്ആന്റ്പി ഗ്ലോബല്‍, ആളോഹരി ജിഡിപി 4500 ഡോളറാകും

ന്യൂഡല്‍ഹി: 2023-24 സാമ്പത്തിക വര്‍ഷം മുതല്‍ 2031 സാമ്പത്തിക വര്‍ഷം വരെ ഇന്ത്യ പ്രതിവര്‍ഷം ശരാശരി 6.7 ശതമാനം വളര്‍ച്ച....

FINANCE August 3, 2023 സെപ്റ്റംബര്‍ 30നു ശേഷം 2000 രൂപയുടെ കറന്‍സി സൂക്ഷിച്ചാല്‍ പിഴയൊടുക്കേണ്ടി വന്നേക്കാം

മുംബൈ: പിന്‍വലിച്ച 2000 രൂപയുടെ നോട്ടുകള്‍ ഇനിയും മാറ്റി വാങ്ങിയില്ലേ, അവസാന നാള്‍ വരെ കാത്തിരിക്കേണ്ടെന്നാണ് റിസര്‍വ് ബാങ്ക് പറയുന്നത്.....

CORPORATE August 3, 2023 റെയില്‍വേയുടെ കടം കുത്തനെ കുതിച്ചുയരുന്നു

ന്യൂഡല്ഹി: നഷ്ടം നികത്താന് പല വിധ ശ്രമങ്ങള് നടത്തിയിട്ടും കഴിഞ്ഞ നാല് വര്ഷങ്ങളായി റെയില്വേയുടെ കടം കുതിച്ചുയരുന്നു. 2019-20 സാമ്പത്തിക....

ECONOMY August 2, 2023 2023 സാമ്പത്തികവര്‍ഷത്തിലെ സര്‍ക്കാര്‍ കടം 155.6 ലക്ഷം കോടി രൂപ

ന്യൂഡല്‍ഹി: 2023 മാര്ച്ച് അവസാനത്തില്‍ കേന്ദ്ര സര്ക്കാരിന്റെ കടം 155.6 ലക്ഷം കോടി രൂപ അഥവാ ജിഡിപിയുടെ 57.1 ശതമാനമാണെന്ന്....

CORPORATE August 2, 2023 ബൈജൂസ് ആകാശില്‍ രഞ്ജന്‍ പൈ 740 കോടി നിക്ഷേപിച്ചേക്കും

ബെംഗളൂരു: ബൈജൂസിന്റെ ഉടമസ്ഥതയിലുള്ള ആകാശില് മണിപ്പാല് ഗ്രൂപ്പ് ചെയര്മാന് ഡോ. രഞ്ജന് പൈ നിക്ഷേപം നടത്തിയേക്കും. 80-90 മില്യണ് ഡോളര്....

CORPORATE August 2, 2023 ജെറ്റ് എയർവേയ്സിന് പറക്കാൻ അനുമതി

ന്യൂഡൽഹി: ഇന്ത്യൻ വ്യോമയാന രംഗത്ത് മുൻപന്തിയിൽ ഉണ്ടായിരുന്ന ജെറ്റ് എയർവെയ്സ് വീണ്ടും പറക്കാനൊരുങ്ങുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം വാണിജ്യ വിമാന....