Second Main
ഹൈദരാബാദ്: സാമ്പത്തിക പ്രതിസന്ധിയില്‍(Economic crisis) നട്ടം തിരിയുന്ന സ്‌പൈസ് ജെറ്റ്(SPicw jet) 150 ജീവനക്കാരോട് നിര്‍ബന്ധിത അവധിയില്‍ പോകാന്‍ നിര്‍ദ്ദേശിച്ചു.....
ന്യൂഡൽഹി: സെപ്തംബര്‍ ഒന്‍പതിന് നടക്കാനിരിക്കുന്ന ജി.എസ്.ടി കൗണ്‍സിലില്‍ ലൈഫ് ഇന്‍ഷുറന്‍സ് മേഖലയെ ജി.എസ്.ടിയില്‍ നിന്ന് ഒഴിവാക്കിയേക്കും. നിലവില്‍ എല്ലാത്തരം ആരോഗ്യ,....
കൊച്ചി: ഒരു മാസത്തെ ക്ഷേമ പെൻഷൻ(welfare pension) വിതരണം ഇന്നലെ മുതൽ തുടങ്ങി. ഓണത്തിന്(Onam) മുമ്പ് ഒന്ന് രണ്ട് ഗഡുക്കൾ....
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉല്‍പന്നങ്ങളുടെ വിപണനം ലക്ഷ്യമിട്ടാണ് വ്യവസായ വകുപ്പ്(Industrial Department) ഇ-കോമേഴ്‌സ് പോര്‍ട്ടലായ(e-commerce portal)....
ന്യൂഡൽഹി: നടപ്പുസാമ്പത്തിക വർഷത്തിൽ പ്രധാനമന്ത്രി ജൻ ധൻ യോജനക്ക് (പി.എം.ജെ.ഡി.വൈ/PMJDY) കീഴിൽ മൂന്നുകോടി അക്കൗണ്ടുകൾ തുറക്കുക സർക്കാർ ലക്ഷ്യമെന്ന് കേന്ദ്ര....
മുംബൈ: സെബി(Sebi)യുടെ നിരോധനത്തിന് ശേഷം, അനിൽ അംബാനി(Anil Ambani) ഗ്രൂപ്പ് ഓഹരികൾക്ക് 3,216 കോടി രൂപയുടെ നഷ്ടം. റിലയൻസ് ഹോം....
കൊച്ചി: ആഗോളതലത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ഓഹരി വില സൂചികകളിലൊന്നായ എഫ്‌ടിഎസ്‌ഇയുടെ ഓൾ വേൾഡ് ഇൻഡക്‌സിൽ(FTSE All World Index) കൊച്ചിൻ....
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ(Cochin International Airport) യാത്ര ചെയ്യുന്നവര്‍ക്കൊരു സന്തോഷ വാര്‍ത്ത. വിമാനത്താവളത്തില്‍ ഇനി നേരത്തെ എത്തിയാലും മുഷിയേണ്ടി....
കൊച്ചി: നടപ്പുസാമ്പത്തിക വർഷത്തെ ആദ്യ ത്രൈമാസക്കാലയളവിൽ ഇന്ത്യയുടെ(India) ആഭ്യന്തര മൊത്ത ഉത്പാദനത്തിലെ(ജിഡിപി/gdp) വളർച്ച നിരക്ക് 6.5 ശതമാനത്തിലേക്ക് താഴുമെന്ന് പ്രവചനം.....
ഹൈദരാബാദ്: ശ്രീകൃഷ്ണ ജന്‍മാഷ്ടമി വിപുലമായി ആഘോഷിച്ചപ്പോള്‍(Shree Krishna Jayanti celebrations) രാജ്യത്തെ വ്യാപാരികളുടെ(Traders) പെട്ടിയില്‍ വീണത് 25,000 കോടി രൂപ.....
