മധ്യേഷ്യയിലെ യുദ്ധത്തിൽ ടൂറിസം മേഖല കടുത്ത പ്രതിസന്ധിയിൽഎൽപിജി ഉല്‍പ്പാദനം കൂട്ടാന്‍ റിഫൈനറികള്‍ക്ക് കേന്ദ്ര നിര്‍ദ്ദേശംഗൾഫ് യുദ്ധം: കേരളത്തിന്റെ അരി, പലവ്യഞ്ജന കയറ്റുമതി നിലച്ചുഇന്ത്യ രണ്ടുകോടി ബാരൽ റഷ്യൻ എണ്ണ വാങ്ങും; 14 ലക്ഷം ബാരൽ ഉടനെത്തുംറഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് ഇളവ് നൽകി അമേരിക്ക

500 കമ്പനി ഓഹരികളിലേക്കു കൂടി ടി+0 സൗകര്യം നൽകി സെബി

മുംബൈ: മുൻനിര 500 കമ്പനികളുടെ ഓഹരികളിലേക്കു കൂടി ടി+0 സൗകര്യം വ്യാപിപ്പിച്ച് വിപണി നിയന്ത്രകരായ സെബി.

ഓഹരി വ്യാപാരം നടത്തുന്ന ദിവസം തന്നെ പണം ട്രേഡിങ് അക്കൗണ്ടിലെത്തുന്നതാണ് ടി+0 സംവിധാനം.

കഴിഞ്ഞ മാർച്ചിൽ 25 ഓഹരികളിൽ ഇത് ഏർപ്പെടുത്തിയിരുന്നു.

എല്ലാ ബ്രോക്കറേജ് സ്ഥാപനങ്ങൾക്കും ഓപ്ഷനൽ ടി+0 സെറ്റിൽമെന്റ് സൗകര്യം നൽകാമെന്നും സെബി വ്യക്തമാക്കി.

X
Top