ഇന്ത്യൻ വ്യോമയാനരംഗത്തേക്ക് കൂടുതൽ കമ്പനികൾവളര്‍ച്ചയില്‍ ഇന്ത്യ ലോകത്തെ ഞെട്ടിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്വിദേശപഠനത്തിന് ഇന്ത്യൻ വിദ്യാർഥികൾ ഒഴുക്കിയത് 6.2 ലക്ഷം കോടിഒന്നര പതിറ്റാണ്ടിനിടെ കേരളം വളർന്നത് മൂന്നര മടങ്ങോളംപുതിയ വിപണികളിലേക്ക് കടന്നുകയറി ഇന്ത്യ

റിപ്പോർട്ടർ- ഏഷ്യാനെറ്റ് ഫോട്ടോ ഫിനിഷ്

പടിപടിയായി റിപ്പോർട്ടർ ചാനൽ മുന്നിലേക്ക് കയറി വരികയാണ്. ട്വൻറി ഫോറുമായുള്ള മത്സരം അവർ അതിജീവിച്ചുകഴിഞ്ഞു. ഇനി മുന്നിൽ ഏഷ്യാനെറ്റ് മാത്രം. പ്രൈം ടൈമിൽ ഏഷ്യാനെറ്റിനെ പിടിച്ചു കെട്ടിയാൽ ലീഗിൽ റിപ്പോർട്ടർ ഒന്നാമതെത്തും. കൂടുതൽ ടൈം സ്ലോട്ടുകളിലും അവർ മുന്നിലാണ്. വരും ആഴ്ചകളിൽ മത്സരം മുഖ്യമായും ഏഷ്യാനെറ്റും റിപ്പോർട്ടറും തമ്മിലാകും. ട്വൻറി ഫോറിന്റെ വീഴ്ച ഇതിനിടയിൽ ശ്രദ്ധിക്കേണ്ടതാണ്. എന്റർടൈൻമെന്റിലും ഫ്‌ളവേഴ്‌സ് പിന്നോട്ട് പോവുകയാണ്. ടിവി ചാനൽ പ്രോഗ്രാമിങ് രംഗത്തെ അതികായന്മാരിൽ ഒരാളായ പ്രകാശ് മേനോന്റെ വിശകലനം.

X
Top