വിമാന ഇന്ധനവിലയിൽ 5.46 ശതമാനം വർധന; ആകാശയാത്രയ്ക്ക് ചെലവ് കൂടുംനാളികേര ഉൽപന്ന കയറ്റുമതിയിൽ ഇന്ത്യയ്ക്ക് കുതിച്ചുചാട്ടം; കരുത്തായി യുഎഇയും ഒമാനും ഓസ്ട്രേലിയയുംചരിത്ര റെക്കോർഡ് ഭേദിച്ച് യുപിഐ ഇടപാടുകൾ; ഓഗസ്റ്റിൽ നടന്നത് 29.82 ലക്ഷം കോടിയുടെ ഇടപാടുകൾ, പ്രതിദിനം 79 കോടിയിലധികം പണമിടപാടുകൾനിര്‍മാണ മേഖലയില്‍ അഞ്ച് വര്‍ഷത്തെ താഴ്ന്ന വളര്‍ച്ചതുടർച്ചയായ രണ്ടാം മാസവും വിമാന ഇന്ധനത്തിൻ്റെ വില വർധിപ്പിച്ചു

ക്യാഷ്ബാക്കുമായി മൈജി ചിൽ എസി ഓഫർ

കൊച്ചി: ഈ പുതുവർഷ ആരംഭത്തിൽ തന്നെ ഏസി വാങ്ങാൻ അവസരമൊരുക്കി മൈജിയുടെ ചിൽ എസി ഓഫർ എല്ലാ മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിലും ആരംഭിച്ചു. ഓഫറിന്റെ ഭാഗമായി 2026ലെ ഏറ്റവും പുതിയ എസി മോഡലുകൾ ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാം. 6,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫർ നേടാവുന്നതാണ്, കൂടാതെ ജനുവരി 31 വരെയുള്ള പർച്ചേസുകളിൽ 1,500 രൂപ ക്യാഷ്ബാക്കുണ്ട്. തിരഞ്ഞെടുത്ത മോഡലുകളിൽ ഫ്രീ ഇൻസ്റ്റലേഷനും ലഭിക്കും.

ഒരു രൂപ പോലും മുടക്കാതെ സീറോ ഡൗൺ പേമെന്റിൽ, സീറോ പേഴ്‌സന്റ് ഇന്ററസ്റ്റിൽ, സീറോ പ്രോസസിങ് ഫീയിൽ ഏസി വാങ്ങാൻ അവസരമൊരുക്കുന്ന മൈജി ട്രിപ്പിൾ സീറോ ഓഫറും ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താം. എൽജി, സാംസങ്, വോൾട്ടാസ്, ഗോദ്റേജ്, കാരിയർ, ഡെയ്കിൻ, ഐഎഫ്ബി, ബിപിഎൽ, ബ്ലൂ സ്റ്റാർ, ലോയ്ഡ്, ഹയർ,പനസോണിക്, ഫോർമെൻട്രി, മിറ്റ്‌സുബിഷി, ജനറൽ എസി എന്നിങ്ങനെ എസി ബ്രാൻഡുകൾ ഷോറൂമുകളിൽ ലഭ്യമാണ്.

1,1.5, 2 ടൺ ത്രീ സ്റ്റാർ, ഫൈവ് സ്റ്റാർ ഏസികൾ മൈജിയുടെ സ്‌പെഷ്യൽ പ്രൈസ്, കില്ലർ പ്രൈസ്‌ൽ ഓപ്ഷനുകളിൽ തിരഞ്ഞുടുക്കാം വിവിധ ബാങ്കുകളുടെ ഡെബിറ്റ് & ക്രെഡിറ്റ് കാർഡുകളിൽ ലഭ്യമാകുന്ന അനേകം ഫിനാൻസ് ഓപ്ഷനുകളും, ക്യാഷ്ബാക്ക് ഓഫറുകളും ഈ സീസണിൽ പ്രയോജനപ്പെടുത്താം.

X
Top