ആഗസ്റ്റില്‍ ഇന്ത്യയിലെത്തിയത് 89 ടണ്ണിലേറെ വെള്ളിഇന്ത്യയുടെ കയറ്റുമതി കുതിപ്പിൽ കേരളത്തിന് 15-ാം സ്ഥാനം മാത്രംരാജ്യത്ത് പഞ്ചസാര വില കുതിക്കുന്നു; വിലക്കയറ്റം തടയാന്‍ ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രംതോന്നുംപടി നിരക്ക് കൂട്ടിയാൽ സർവീസ് മരവിപ്പിക്കും! വിമാനക്കമ്പനികൾക്ക് സുപ്രീം കോടതിയുടെ കനത്ത മുന്നറിയിപ്പ്എഥനോള്‍ കുറവുള്ള പെട്രോളും വില്‍പനക്കെത്തിക്കുമെന്ന് കേന്ദ്രം

മ്യൂച്വല്‍ ഫണ്ടുകള്‍ 14 പിഎസ്‌യു ഓഹരികളിലെ നിക്ഷേപം കുറച്ചു

പൊതുമേഖലാ ഓഹരികളിലുണ്ടായ തിരുത്തലിന്‌ മുമ്പ്‌ തന്നെ മ്യൂച്വല്‍ ഫണ്ടുകള്‍ ഇവയിലെ നിക്ഷേപം കുറച്ചതായി കണക്കുകള്‍ വെളിപ്പെടുത്തുന്നു.

ഫെബ്രുവരിയില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ 14 പൊതുമേഖലാ ഓഹരികളിലെ നിക്ഷേപമാണ്‌ ഭാഗികമായി പിന്‍വലിച്ചത്‌. ഇവയില്‍ പലതും 2023ലെ മള്‍ട്ടിബാഗറുകളായിരുന്നു.

ഐആര്‍എഫ്‌സി, എസ്‌ജെവിഎന്‍എല്‍, എന്‍എല്‍സി ഇന്ത്യ, ഇര്‍കോണ്‍ ഇന്റര്‍നാഷണല്‍, ഹിന്ദുസ്ഥാന്‍ കോപ്പര്‍, എന്‍ബിസിസി, എന്‍എച്ച്‌പിസി, ഗുജറാത്ത്‌ ഗ്യാസ്‌, നാഷണല്‍ അലൂമിനിയം, എന്‍എംഡിസി, സെയില്‍, ഭെല്‍ തുടങ്ങിയ ഓഹരികളിലാണ്‌ മ്യൂച്വല്‍ ഫണ്ടുകള്‍ നിക്ഷേപ പങ്കാളിത്തം കുറച്ചത്‌.

പല ഓഹരികളും ശക്തമായ മുന്നേറ്റത്തിനു ശേഷം തിരുത്തല്‍ നേരിടുകയാണ്‌ ഇപ്പോള്‍ ചെയ്യുന്നത്‌. ഉയര്‍ന്ന നേട്ടം നല്‍കിയ ഓഹരികളിലാണ്‌ മ്യൂച്വല്‍ ഫണ്ടുകള്‍ ഭാഗികമായി ലാഭമെടുത്തത്‌.

X
Top