2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

മലേഷ്യ എയർലൈൻസ് കാംപെയ്ൻ

കൊച്ചി: മലേഷ്യ എയർലൈൻസ് 2026-ലെ യാത്രകൾക്കായി ആകർഷകമായ ഓഫറുകൾ ഉൾപ്പെടുത്തി “ടൈം ഫോർ ന്യൂ ചാപ്റ്റേഴ്സ്” എന്ന ആഗോള കാംപെയ്ൻ അവതരിപ്പിച്ചു. 2026 ജനുവരി 12 മുതൽ 20 വരെ ബുക്ക് ചെയ്യുന്നവർക്ക് നവംബർ 30 വരെയുള്ള യാത്രകളിൽ ഈ ആനുകൂല്യം ലഭിക്കും. എല്ലാ നികുതികളും ഉൾപ്പെടുന്ന റിട്ടേൺ ഫെയറുകൾ 17,199 രൂപ മുതൽ ആരംഭിക്കുന്നു.

എൻറിച്ച് മെമ്പർമാർക്ക് പ്രമോഷണൽ നിരക്കുകളിൽ 5% അധിക കിഴിവും മുൻഗണനാ ആക്‌സസും ലഭ്യമാണ്. സിഡ്‌നി, സിയോൾ, ഷാങ്ഹായ് തുടങ്ങിയ ആഗോള നഗരങ്ങളിലേക്കും സിസ്റ്റർ എയർലൈൻ ആയ ഫയർഫ്ലൈ വഴി സെബു, ക്രാബി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും മികച്ച കണക്റ്റിവിറ്റി എയർലൈൻ ഉറപ്പാക്കുന്നു. ‘ബോണസ് സൈഡ് ട്രിപ്പ്’ പ്രോഗ്രാമിലൂടെ സ്റ്റോപ്പോവറുകളെ മലേഷ്യൻ നഗരങ്ങൾ സന്ദർശിക്കാനുള്ള അവസരമായി മാറ്റാനും യാത്രക്കാർക്ക് സാധിക്കും.

X
Top