വിമാന ഇന്ധനവിലയിൽ 5.46 ശതമാനം വർധന; ആകാശയാത്രയ്ക്ക് ചെലവ് കൂടുംനാളികേര ഉൽപന്ന കയറ്റുമതിയിൽ ഇന്ത്യയ്ക്ക് കുതിച്ചുചാട്ടം; കരുത്തായി യുഎഇയും ഒമാനും ഓസ്ട്രേലിയയുംചരിത്ര റെക്കോർഡ് ഭേദിച്ച് യുപിഐ ഇടപാടുകൾ; ഓഗസ്റ്റിൽ നടന്നത് 29.82 ലക്ഷം കോടിയുടെ ഇടപാടുകൾ, പ്രതിദിനം 79 കോടിയിലധികം പണമിടപാടുകൾനിര്‍മാണ മേഖലയില്‍ അഞ്ച് വര്‍ഷത്തെ താഴ്ന്ന വളര്‍ച്ചതുടർച്ചയായ രണ്ടാം മാസവും വിമാന ഇന്ധനത്തിൻ്റെ വില വർധിപ്പിച്ചു

ഡോ: എം. അങ്കമുത്തു കൊച്ചിൻ പോർട്ട് അതോറിറ്റിയുടെ പുതിയ ചെയർമാൻ

കൊച്ചി: കൊച്ചിൻ പോർട്ട് അതോറിറ്റിയുടെ പുതിയ ചെയർപേഴ്സണായി ഡോ: എം. അങ്കമുത്തു ചുമതലയേറ്റു. മുംബയ് പോർട്ട് അതോറിറ്റി ചെയർപേഴ്സണായ അദ്ദേഹത്തിന് കൊച്ചി തുറമുഖത്തിന്റെ അധികചുമതലയാണ് നൽകിയിരിക്കുന്നത്. 2002 അസം-മേഘാലയ കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ ഡോ: അങ്കമുത്തു തുറമുഖം, ഷിപ്പിംഗ്, അടിസ്ഥാന സൗകര്യവികസനം, നഗരവികസനം, ഗതാഗതം തുടങ്ങിയ മേഖലകളിൽ രണ്ട് പതിറ്റാണ്ടിലധികം പ്രവർത്തിച്ചിട്ടുണ്ട്. 2025-ലാണ് മുംബയ് പോർട്ട് അതോറിറ്റി ചെയർപേഴ്സനായി ചുമതലയേറ്റത്.

X
Top