പുതിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ആദ്യ മാസം തൊഴിലവസരങ്ങളിൽ വൻ കുറവ്റഷ്യൻ എണ്ണയിൽ ട്രംപിനെ തള്ളാൻ ഇന്ത്യ; പ്രകോപിപ്പിച്ചാൽ വലിയ തിരിച്ചടി യുഎസിന്വിദേശ നാണയ ശേഖരം കുതിക്കുന്നുകല്‍ക്കരിയില്‍ സ്വയം പര്യാപ്തതയിലേക്ക് ഇന്ത്യഇന്ത്യയുടെ പ്രധാന എൽപിജി വിതരണക്കാരായി അമേരിക്ക; ഇറക്കുമതിയുടെ 67 ശതമാനവും യുഎസിൽ നിന്ന്

യുപിഐ ഇടപാടുകളിൽ വർധന; തട്ടിപ്പുകളും കൂടിയെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഏപ്രിൽ –സെപ്റ്റംബർ കാലയളവിൽ രാജ്യത്തെ യുപിഐ ഇടപാടുകളിൽ 34.5% വർധന. 122 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് ഇക്കാലയളിൽ യുപിഐ വഴി നടന്നത്.

മുൻവർഷം ഇതേ കാലയളവിൽ 90.7 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണു നടന്നത്. 6.32 ലക്ഷം യുപിഐ തട്ടിപ്പുകളും ഇക്കാലയളിൽ നടന്നെന്നും ധനമന്ത്രാലയം ലോക്സഭയിൽ അവതരിപ്പിച്ച കണക്കുകളിൽ പറയുന്നു.

485 കോടി രൂപയുടെ തട്ടിപ്പാണ് 6 മാസത്തിൽ നടന്നത്.

X
Top