യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

പ്രതീക്ഷിച്ചതിലും മികച്ച നാലാംപാദ പ്രകടനം: ജിആര്‍ ഇന്‍ഫ്ര ഓഹരി ഉയര്‍ന്നു

ന്യൂഡല്‍ഹി: പ്രതീക്ഷിച്ചതിലും മികച്ച നാലാംപാദ ഫലം പുറത്തുവിട്ടതിനെ തുടര്‍ന്ന് ജിആര്‍ ഇന്‍ഫ്രപ്രൊജക്ട്സ് ഓഹരി 1.21 ശതമാനം ഉയര്‍ന്നു. 1095 രൂപയിലായിരുന്നു ക്ലോസിംഗ്. 390.60 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം.

മുന്‍പാദത്തെ അപേക്ഷിച്ച് 41 ശതമാനം കൂടുതല്‍. വരുമാനം 2.7 ശതമാനം ഉയര്‍ന്ന് 2461 കോടി രൂപയായി. എബിറ്റ മാര്‍ജിന്‍ 27.2 ശതമാനം.

മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 21.2 ശതമാനമായിരുന്നു മാര്‍ജിന്‍.ഇന്‍വിറ്റിന്റെ നിര്‍ദ്ദിഷ്ട ലിസ്റ്റിംഗാണ് കമ്പനിയെ തുണയ്ക്കുകയെന്ന് ഐസിഐസിഐ സെക്യൂരിറ്റീസ് പറയുന്നു. അത് ബാലന്‍സ് ഷീറ്റ് ഭാഗികമായി സ്വതന്ത്രമാക്കും.

ഹൈബ്രിഡ് ആന്വിറ്റി മോഡ് പ്രോജക്റ്റുകളിലെ അനുമാനം, ഓര്‍ഡര്‍ ഇന്‍ഫ്ലോസിലെ പുരോഗതി എന്നീ മാനേജ്‌മെന്റ് കമന്ററിയും ബ്രോക്കറേജ് സ്ഥാപനം എടുത്തുകാട്ടി..

X
Top