റെയില്‍വേയില്‍ 20,800 കോടിയുടെ പദ്ധതികള്‍ക്ക് അനുമതിപെട്രോളിന് അഞ്ച് രൂപയും ഡീസലിന് 23 രൂപയും രൂപയും നഷ്ടമെന്ന് എണ്ണക്കമ്പനികൾമോദി-ഷി കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു; ഇന്ത്യ-ചൈന ബന്ധം നിര്‍ണായക വഴിത്തിരിവിലേക്ക്എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോഡ്‌രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നു

വിദേശ വാണിജ്യ നയം തുടരും

ന്യൂഡൽഹി: പുതിയ വിദേശ വാണിജ്യ നയം ഉടനില്ല. നിലവിലുള്ള നയം 6 മാസത്തേക്ക് കൂടി തുടരാൻ കേന്ദ്ര വാണിജ്യ മന്ത്രാലയം തീരുമാനിച്ചു. രാജ്യാന്തര രംഗത്തെ അനിശ്ചിതത്വം കണക്കിലെടുത്താണ് തീരുമാനം.

നിലവിലെ നയം 30ന് അവസാനിക്കാനിരിക്കെ പുതിയ നയം ഉടൻ പ്രഖ്യാപിക്കേണ്ടതായിരുന്നു. എന്നാൽ പുതിയ നയം ഉടൻ നടപ്പാക്കരുതെന്ന് പല കോണുകളിൽ നിന്നും ആവശ്യം ഉയർന്ന പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് വാണിജ്യ മന്ത്രാലയം അഡീഷനൽ സെക്രട്ടറി അമിത് യാദവ് പറഞ്ഞു.

കോവിഡ് പ്രതിസന്ധി പരിഗണിച്ച് നിലവിലെ നയത്തിന്റെ കാലാവധി പലതവണ നീട്ടിയിരുന്നു.

X
Top