സംസ്ഥാനത്തെ എല്ലാ പമ്പുകളിലും 15% എഥനോൾ ചേർത്ത പെട്രോൾഅഞ്ച് വര്‍ഷത്തിനുള്ളില്‍ ഭവനവായ്പ വിപണി ഇരട്ടിയിലധികം വളർച്ച നേടുംഇന്ത്യയുടെ വളർച്ച ഏഴ് ശതമാനത്തിലേക്ക് ഉയരുമെന്ന് ഐഎംഎഫ്ഇന്ത്യയിൽ നിന്നുള്ള സ്വർണ, വജ്ര കയറ്റുമതിയിൽ ഇടിവ്ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നതിനിടെ ഇന്ത്യ വിൻഡ്ഫാൾ നികുതി വർധിപ്പിച്ചു

അ​ടു​ത്ത അ​ഞ്ച് വ​ർ​ഷം അ​ഭൂ​ത​പൂ​ർ​വ​മാ​യ വി​ക​സ​ന​ത്തി​ന്‍റെ വ​ർ​ഷ​ങ്ങ​ളാ​യി​രി​ക്കും: ധ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് അ​ടു​ത്ത അ​ഞ്ച് വ​ർ​ഷം അ​ഭൂ​ത​പൂ​ർ​വ​മാ​യ വി​ക​സ​ന​ത്തി​ന്‍റെ വ​ർ​ഷ​ങ്ങ​ളാ​യി​രി​ക്കു​മെ​ന്ന് കേ​ന്ദ്ര​ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ.

അ​ടു​ത്ത അ​ഞ്ച് വ​ർ​ഷ​ത്തി​നു​ള്ളി​ൽ ര​ണ്ട് കോ​ടി വീ​ടു​ക​ൾ നി​ർ​മി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്ക​വെ മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

കൂ​ടു​ത​ൽ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ രാ​ജ്യ​ത്ത് യാ​ഥാ​ർ​ഥ്യ​മാ​ക്കും. വ​ന്ദേ​ഭാ​ര​ത് ട്രെ​യി​ന്‍റെ നി​ല​വാ​ര​ത്തി​ൽ 40,000 ബോ​ഗി​ക​ൾ നി​ർ​മി​ക്കും.

കൂ​ടു​ത​ൽ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ യാ​ഥാ​ർ​ഥ്യ​മാ​ക്കു​മെ​ന്നും ധ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു.

X
Top