വളർച്ചാനിരക്കിൽ ഇരട്ടയക്ക മുന്നേറ്റവുമായി തമിഴ്നാട്പെട്രോളിൽ ഉയർന്ന അളവിൽ എഥനോൾ; കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർഉഷ്ണതരംഗവും കാലവർഷത്തിലെ കുറവും വെല്ലുവിളിയാകുന്നു; വിലക്കയറ്റ ഭീഷണിയില്‍ ഇന്ത്യപ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തം

കേ​ന്ദ്ര അ​വ​ഗ​ണ​ന​യി​ലും പി​ടി​ച്ചു നി​ന്നു​വെ​ന്ന് ധ​ന​മ​ന്ത്രി ബാലഗോപാൽ

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​ത്തി​ന്‍റെ സം​സ്ഥാ​ന​ത്തോ​ടു​ള്ള അ​ഗ​വ​ണ​ന​ക്കി​ട​യി​ലും സം​സ്ഥാ​നം പി​ടി​ച്ചു​നി​ന്നു​വെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ.

വി​ക​സ​ന​ത്തി​ൽ കു​റ​വു​ണ്ടാ​യി​ട്ടി​ല്ല. തൊ​ടു ന്യാ​യം പ​റ​ഞ്ഞ് കേ​ന്ദ്രം അ​ര്‍​ഹ​മാ​യ വി​ഹി​തം വെ​ട്ടു​ക​യാ​ണ്. കേ​ന്ദ്രം, സം​സ്ഥാ​ന​ത്തി​നു​ള്ള നി​കു​തി വി​ഹി​തം വെ​ട്ടി​ക്കു​റ​യ്ക്കു​ക​യാ​ണ്. വാ​യ്പാ പ​രി​ധി കു​റ​ച്ചു. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ അ​ന്ത്യ​ത്തി​ന്‍റെ ആ​രം​ഭം കു​റി​ച്ചു​വെ​ന്നും ധ​ന​മ​ന്ത്രി പ​റ​ഞ്ഞു.

സം​സ്ഥാ​ന​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക അ​ധി​കാ​രം കേ​ന്ദ്രം ക​വ​ര്‍​ന്നെ​ടു​ക്കു​ക​യാ​ണെ​ന്നും സാ​മ്പ​ത്തി​ക അ​വ​കാ​ശ​ങ്ങ​ളി​ൽ കേ​ന്ദ്ര​ത്തി​ന്‍റെ ക​ട​ന്നു ക​യ​റ്റ​മാ​ണെ​ന്നും ധ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

X
Top