ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆ യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല ◆ ഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ് ◆ എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധന ◆ ഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറം ◆

എക്സ്പിരിയോൺ ഐഎൻസി 5000 റാങ്കിംഗിൽ

കൊച്ചി: കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലോബൽ പ്രൊഡക്ട് എൻജനീയറിംഗ് കമ്പനിയായ എക്സ്പിരിയോൺ ടെക്നോളജീസ് ഏറ്റവും വേഗത്തിൽ വളരുന്ന 100 സ്വകാര്യ കമ്പനികളുടെ പട്ടികയിൽ ഇടം നേടി.

ഐഎൻസി മാഗസിൻ തയാറാക്കിയ റാങ്കിംഗ് (ഐഎൻസി 5000) പട്ടികയിലാണ് കമ്പനി ഇടം നേടിയത്.

അരിസോണ, ന്യൂ മെക്സിക്കോ, ഒക് ലഹോമ, ടെക്സസ് തുടങ്ങിയ നഗരങ്ങൾ ആസ്ഥാനമായുള്ള അതിവേഗം വളരുന്ന സ്വകാര്യ കമ്പനികളുടെ ഏറ്റവും അഭിമാനകരമായ റാങ്കിംഗാണ് ഐഎൻസി 5000.

നേരത്തെ തുടർച്ചയായി അഞ്ചു വർഷം ദേശീയതലത്തിലുള്ള പട്ടികയിൽ കമ്പനി എത്തിയിരുന്നു.

X
Top