ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ഡൈസൺ പ്യൂരിഫയറുകൾ 99.5% കണങ്ങളെ പിടിച്ചെടുക്കുന്നു

കൊച്ചി: ഡൈസൺ പ്യൂരിഫയറുകൾ പൂർണ്ണമായി അടച്ച HEPAH13 ഫിൽറ്ററേഷൻ സിസ്റ്റം ഉപയോഗിച്ച് 0.1 മൈക്രോൺ വരെയുള്ള 99.95% കണങ്ങളെയും പിടിച്ചെടുക്കുന്ന വിധത്തിൽ മുറിയിലുടനീളം ശുദ്ധീകരിച്ച വായു ലഭ്യമാക്കുവാനും വിതരണം ചെയ്യാനും രൂപകൽപ്പന ചെയ്തിരിക്കുന്നു.

ഫലപ്രദമായി സെന്‍സ് ചെയ്യാനും മികച്ച രീതിയില്‍ ഫിൽട്ടർ ചെയ്യാനും ശക്തമായി പ്രൊജക്റ്റ് ചെയ്യാനും ഡൈസൺ പ്യൂരിഫയറുകൾ സഹായിക്കുന്നു. ഫോർമാൽഡിഹൈഡ് പോലെയുള്ള സാധാരണ ഇൻഡോർ മലിനീകരണങ്ങളെ തിരിച്ചറിയാനും പ്രതിരോധിക്കാനുമുള്ള സാങ്കേതികവിദ്യയും ഇതിൽ ഉൾക്കൊള്ളുന്നു.

കൂടാതെ ഒരു ആപ്പ് അല്ലെങ്കിൽ വോയ്സ് കമാൻഡ് വഴി ഇത് നിയന്ത്രിക്കാനും കഴിയും.

X
Top