ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆ യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല ◆ ഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ് ◆ എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധന ◆ ഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറം ◆

CHANNELS SUPER LEAGUE : പരസ്യവിപണിയിലും അടിച്ചു കയറി ട്വൻറി ഫോർ, ഫ്ലവേഴ്സ്

റേറ്റിങ്ങിലെ മുന്നേറ്റത്തിനൊപ്പം ട്വന്റി ഫോർ ന്യൂസും, ഫ്ലവേഴ്‌സും പരസ്യ വിപണിയിൽ ഉണ്ടാക്കിയ മുന്നേറ്റം ശ്രദ്ധേയം. ഏഷ്യാനെറ്റ് പരസ്യ വരുമാനത്തിലെ മേൽക്കൈ തുടരുകയാണ്. ന്യൂസിൽ ട്വന്റി ഫോർ തൊട്ടു പിന്നിലെത്തി. ജിഇസി സെഗ്മെന്റിൽ ഏഷ്യാനെറ്റ്, മഴവിൽ മനോരമ എന്നിവയ്ക്ക് പിന്നിലെത്തിയിരിക്കുന്നു, ഫ്ലവേഴ്‌സ്. ബാർക് ഡാറ്റ വിശകലനത്തിനൊപ്പം ചാനലുകളുടെ വിപണി പങ്കാളിത്തം കൂടി പരിശോധിക്കുകയാണ് മീഡിയ സ്പെഷ്യലിസ്റ്റ് പ്രകാശ് മേനോൻ.

X
Top