റെയില്‍വേയില്‍ 20,800 കോടിയുടെ പദ്ധതികള്‍ക്ക് അനുമതിപെട്രോളിന് അഞ്ച് രൂപയും ഡീസലിന് 23 രൂപയും രൂപയും നഷ്ടമെന്ന് എണ്ണക്കമ്പനികൾമോദി-ഷി കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു; ഇന്ത്യ-ചൈന ബന്ധം നിര്‍ണായക വഴിത്തിരിവിലേക്ക്എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോഡ്‌രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നു

5-ാം വട്ടവും സുകന്യ സമൃദ്ധി പദ്ധതിയുടെ പലിശയിൽ തൊടാതെ കേന്ദ്രം

ന്യൂഡൽഹി: ഏപ്രിൽ 1 മുതൽ ജൂൺ 30 വരെ ലഘുസമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് മാറ്റമില്ലാതെ തുടരും.

തുടർച്ചയായി അഞ്ചാം തവണയാണ് പഴയ നിരക്ക് തുടരുന്നത്.

പലിശനിരക്കുകൾ ഇങ്ങനെ:
സേവിങ്സ് ഡിപ്പോസിറ്റ്: 4%,
ടേം ഡിപ്പോസിറ്റ് (1 വർഷം): 6.9%,
ടേം ഡിപ്പോസിറ്റ് (2 വർഷം): 7%,
ടേം ഡിപ്പോസിറ്റ് (3 വർഷം): 7.1%,
ടേം ഡിപ്പോസിറ്റ് (5 വർഷം): 7.5%,
5 വർഷ റെക്കറിങ് ഡിപ്പോസിറ്റ്: 6.7%,
പബ്ലിക് പ്രോവിഡന്റ് ഫണ്ട്: 7.1%,
മുതിർന്ന പൗരന്മാർക്കുള്ള നിക്ഷേപ പദ്ധതി: 8.2%,
പ്രതിമാസ വരുമാന പദ്ധതി: 7.4%,
നാഷനൽ സേവിങ്സ് സർട്ടിഫിക്കറ്റ്: 7.7%,
കിസാൻ വികാസ് പത്ര: 7.5% (115 മാസം),
സുകന്യ സമൃദ്ധി പദ്ധതി: 8.2%.

X
Top