ഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നുസസ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചുഇന്ത്യയുടെ വിദേശനാണ്യ ശേഖരം പുത്തൻ ഉയരത്തിൽ; സ്വർണ ശേഖരവും കുതിക്കുന്നുഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയിൽ 42% റഷ്യയിൽ നിന്ന്ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി

സംസ്ഥാനത്തെ കാ​ത്ത​ലി​ക് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ളി​ൽ കാ​മ്പ​സ് വ്യ​വ​സാ​യ പാ​ര്‍​ക്ക് തു​ട​ങ്ങുന്നു

കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ 14 കാ​​​ത്ത​​​ലി​​​ക് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളി​​​ൽ കാ​​​ന്പ​​​സ് വ്യ​​​വ​​​സാ​​​യ പാ​​​ര്‍​ക്കു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച് സ​​​ര്‍​ക്കാ​​​രു​​​മാ​​​യി ച​​​ര്‍​ച്ച ന​​​ട​​​ത്തു​​​മെ​​​ന്ന് കാ​​​ത്ത​​​ലി​​​ക് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ.

വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളി​​​ല്‍ സം​​​രം​​​ഭ​​​ക​​​ത്വ ആ​​​ഭി​​​മു​​​ഖ്യം വ​​​ള​​​ർ​​​ത്താ​​​നും വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും വ്യ​​​വ​​​സാ​​​യ മേ​​​ഖ​​​ല​​​യു​​​മാ​​​യു​​​ള്ള ബ​​​ന്ധ​​​ങ്ങ​​​ൾ കൂ​​​ടു​​​ത​​​ല്‍ ശ​​​ക്തി​​​പ്പെ​​​ടു​​​ത്താ​​​നും പാ​​​ര്‍​ക്ക് അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കും.

സം​​​സ്ഥാ​​​ന​​സ​​​ര്‍​ക്കാ​​​ര്‍ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന കാ​​​മ്പ​​​സ് വ്യ​​​വ​​​സാ​​​യ പാ​​​ര്‍​ക്ക് സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യി​​​ല്‍ വി​​​പ്ല​​​വ​​​ക​​​ര​​​മാ​​​യ മു​​​ന്നേ​​​റ്റ​​​ങ്ങ​​​ൾ സൃ​​​ഷ്‌​​ടി​​​ക്കും. സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ലെ ആ​​​ധു​​​നി​​​ക ഗ​​​വേ​​​ഷ​​​ണ​​​ങ്ങ​​​ള്‍ പു​​​തി​​​യ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളാ​​​യി വി​​​പ​​​ണി​​​യി​​​ല്‍ എ​​​ത്തി​​​ക്കാ​​​നും വി​​​ദ്യാ​​​ഭ്യാ​​​സ കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ല്‍​ത്ത​​​ന്നെ പു​​​തു​​​ത​​​ല​​​മു​​​റ​​​യി​​​ല്‍ തൊ​​​ഴി​​​ല്‍ ആ​​​ഭി​​​മു​​​ഖ്യ​​​വും പു​​​ത്ത​​​ൻ അ​​​വ​​​സ​​​ര​​​ങ്ങ​​​ളും സൃ​​​ഷ്‌​​ടി​​​ക്കാ​​​നും ഈ ​​​സ​​​ര്‍​ക്കാ​​​ര്‍ പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ സാ​​​ധ്യ​​​ത​​​യു​​​ണ്ട്.

പ​​​ദ്ധ​​​തി ന​​​ട​​​ത്തി​​​പ്പി​​​നാ​​​യി ഏ​​​ക​​​ജാ​​​ല​​​ക ക്ലി​​​യ​​​റ​​​ന്‍​സ് സം​​​വി​​​ധാ​​​ന​​​വും ഇ​​​ന്‍​ഡ​​​സ്ട്രി​​​യ​​​ല്‍ ഫ്രീ ​​​സോ​​​ണ്‍ സ​​​ഹാ​​​യ​​​ങ്ങ​​​ളും അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്നും പ​​​ദ്ധ​​​തി സം​​​ബ​​​ന്ധി​​​ച്ച് സ​​​ര്‍​ക്കാ​​​രു​​​മാ​​​യി ഇ​​​തി​​​നോ​​​ട​​​കം ന​​​ട​​​ന്ന പ്രാ​​​രം​​​ഭ ച​​​ര്‍​ച്ച​​​ക​​​ളെ​​ത്തു​​​ട​​​ര്‍​ന്നു വി​​​ശ​​​ദ​​​മാ​​​യ ച​​​ര്‍​ച്ച​​​യ്ക്കും തു​​​ട​​​ർ​​ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കും സ​​​ന്ന​​​ദ്ധ​​​മാ​​​ണെ​​​ന്നും അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ വ്യ​​​ക്ത​​​മാ​​​ക്കി.

പ്ര​​​സി​​​ഡ​​​ന്‍റ് ഫാ. ​​​ജോ​​​ണ്‍ വ​​​ര്‍​ഗീ​​​സി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ രാ​​​ജ​​​ഗി​​​രി സ്‌​​​കൂ​​​ള്‍ ഓ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ആ​​​ൻ​​​ഡ് ടെ​​​ക്‌​​​നോ​​​ള​​​ജി​​​യി​​​ല്‍ ന​​ട​​ന്ന അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ നേ​​​തൃ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ സെ​​​ക്ര​​​ട്ട​​​റി റ​​​വ.ഡോ. ​​​ജോ​​​സ് കു​​​റി​​​യേ​​​ട​​​ത്ത് മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണ​​​വും എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് സെ​​​ക്ര​​​ട്ട​​​റി ഷെ​​​വ​. വി.​​​സി. സെ​​​ബാ​​​സ്റ്റ്യ​​​ന്‍ വി​​​ഷ​​​യാ​​​വ​​​ത​​​ര​​​ണ​​​വും ന​​​ട​​​ത്തി.

വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഫാ. ​​​ജ​​​യിം​​​സ് ചെ​​​ല്ല​​​ങ്കോ​​​ട്ട്, ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ആ​​​ന്‍റ​​​ണി അ​​​റ​​​യ്ക്ക​​​ല്‍, ട്ര​​​ഷ​​​റ​​​ർ ഫാ. ​​​റോ​​​യി വ​​​ട​​​ക്ക​​​ൻ, ഫാ. ​​​പോ​​​ള്‍ പ​​​റ​​​ത്താ​​​ഴം, ഫാ. ​​​മാ​​​ത്യു കോ​​​രം​​​കു​​​ഴ, ഫാ. ​​​ആ​​​ന്‍റോ ചു​​​ങ്ക​​​ത്ത്, ഫാ. ​​​എ.​​​ആ​​​ര്‍. ജോ​​​ണ്‍, ഫാ. ​​​ജോ​​​ണ്‍ പാ​​​ലി​​​യ​​​ക്ക​​​ര, ഫാ. ​​​ഡേ​​​വി​​​ഡ് നെ​​​റ്റി​​​ക്കാ​​​ട​​​ന്‍, ഫാ. ​​​റോ​​​യി പ​​​ഴേ​​​പ​​​റ​​​മ്പി​​​ല്‍, ഫാ. ​​​ബി​​​ജോ​​​യ് അ​​​റ​​​യ്ക്ക​​​ല്‍, ഫാ. ​​​ജ​​​സ്റ്റി​​​ന്‍ ആ​​​ല​​​ങ്ക​​​ല്‍ സി​​​എം​​​ഐ, ഫാ. ​​​ബ​​​ഞ്ച​​​മി​​​ന്‍ പ​​​ള്ളി​​​യാ​​​ടി​​​യി​​​ല്‍ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

X
Top