ബിജെപിയുടെ ബാങ്ക് ബാലൻസ് 10,000 കോടിയായി ഉയർന്നുഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽറഷ്യയുടെ അസംസ്കൃത എണ്ണ ഇന്ത്യയിലേക്ക് ഒഴുകുന്നതായി റിപ്പോർട്ട്വ്യാപാര, ഊര്‍ജ, പ്രതിരോധ മേഖകളില്‍ സഹകരണം ശക്തമാക്കാൻ ഇന്ത്യയും യുഎസുംനിര്‍മ്മാണ മേഖല തിളങ്ങുമെന്ന് റിപ്പോർട്ട്

10 ല​ക്ഷം രൂ​പ വ​രെ വി​ദ്യാ​ഭ്യാ​സ വാ​യ്പ അനുവദിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം

ന്യൂഡൽഹി: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന് പ​ത്ത് ല​ക്ഷം രൂ​പ വ​രെ വി​ദ്യാ​ഭ്യാ​സ വാ​യ്പാ സ​ഹാ​യം അ​നു​വ​ദി​ക്കു​ന്ന പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി നി​ര്‍​മ​ലാ സീ​താ​രാ​മ​ന്‍.

വി​ദ്യാ​ഭ്യാ​സ നൈ​പു​ണ്യ മേ​ഖ​ല​യി​ല്‍ 1.48 ല​ക്ഷം കോ​ടി രൂ​പ വ​ക​യി​രു​ത്തി​യ​താ​യും മ​ന്ത്രി അ​റി​യി​ച്ചു.

വ​നി​താ ശാ​ക്തീ​ക​ര​ണ പ​ദ്ധ​തി​ക​ൾ​ക്ക് 3 ല​ക്ഷം കോ​ടി വ​ക​യി​രു​ത്തി. 4.1 കോ​ടി യു​വാ​ക്ക​ള്‍​ക്ക് തൊ​ഴി​ല്‍ ല​ഭ്യ​മാ​ക്കും.

അ​ഞ്ച് വ​ര്‍​ഷം കൊ​ണ്ട് 20 ല​ക്ഷം യു​വാ​ക്ക​ള്‍​ക്ക് നൈ​പു​ണ്യ പ​രി​ശീ​ല​നം ന​ല്‍​കും. തൊ​ഴി​ലി​ല്ലാ​യ്മ പ​രി​ഹ​രി​ക്കാ​ൻ പ​ദ്ധ​തി​ക​ൾ ഉ​ണ്ടാ​കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

X
Top