Author: Praveen Vikkath
മുംബൈ: ഇന്ത്യന്‍ വാരന്‍ ബഫറ്റ് എന്നറിയപ്പെടുന്ന പ്രമുഖ നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാല നിര്യാതനായി. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ഹോസ്പിറ്റലില്‍ ഞായറാഴ്ച....
മുംബൈ: പ്രമുഖ നിക്ഷേപകനും ശതകോടീശ്വരനുമായ രാകേഷ് ജുന്‍ജുന്‍വാല അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദിവസങ്ങളായി അവശനിലയിലായിരുന്നു. 62 കാരനായ....
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസത്തെ മോശം പ്രകടനത്തിനുശേഷം ക്രിപ്‌റ്റോകറന്‍സികള്‍ ശനിയാഴ്ച തിരിച്ചുകയറി. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം 3.23 ശതമാനം ഉയര്‍ന്ന്....
കൊച്ചി: സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപിക്കാന്‍ പദ്ധതിയിടുന്ന വ്യാപാരികള്‍, അല്ലെങ്കില്‍ ഇക്വിറ്റികളില്‍ തങ്ങളുടെ ട്രേഡിംഗ് സെറ്റില്‍മെന്റ് പ്രതീക്ഷിക്കുന്നവര്‍, വരുന്ന രണ്ട് അവധി....
മുംബൈ: എച്ച്ഡിഎഫ്‌സി ബാങ്കും മാതൃസ്ഥാപനമായ എച്ച്ഡിഎഫ്‌സി ലിമിറ്റഡും തമ്മിലുള്ള ലയനത്തിന് ഫെയര്‍ ട്രേഡ് റെഗുലേറ്റര്‍ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ....
മുംബൈ: കോവിഡാനന്തരം നിരവധി മള്‍ട്ടിബാറുകളാണ് വിപണിയില്‍ സൃഷ്ടിക്കപ്പെട്ടത്. പ്രമുഖ നിക്ഷേപകന്‍ ആശിഷ് കച്ചോലിയയ്ക്ക് നിക്ഷേപമുള്ള എക്‌സ്‌പ്രോ ഇന്ത്യ അതിലുള്‍പ്പെടുന്നു. കഴിഞ്ഞ....
ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ഇതൊരു ചരിത്ര മുഹൂര്‍ത്തമാണ്. ഈ വര്‍ഷം മെയ് മാസത്തില്‍ രാജ്യത്തിന് നൂറാമത്തെ യൂണികോണ്‍....
ന്യൂഡല്‍ഹി: ഇക്വിറ്റി നിക്ഷേപകര്‍ക്കിടയില്‍ ചലനമുണ്ടാക്കാന്‍ ഇന്ത്യ ഇന്‍കോര്‍പ്പറേഷന്റെ വരുമാന കണക്കിനായില്ല. തല്‍ഫലമായി, വരുമാനം കുറയുന്നത് തുടരുകയാണെന്ന് ബോഫ സെക്യൂരിറ്റീസ് പറയുന്നു.....
കൊച്ചി: 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിയതിന് ശേഷം മനഃശാസ്ത്രപരമായ 100 ലെവലിലേയ്ക്ക് അടുത്തിടെ എത്തിയ ഓഹരിയാണ് ഫെഡറല്‍....
ന്യൂഡല്‍ഹി: ക്രിപ്‌റ്റോ ലെന്‍ഡിംഗ് പ്ലാറ്റ്‌ഫോമായ വോള്‍ഡിന്റെ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല.. ഈയിടെ പാപ്പരത്വ സുരക്ഷ തേടി കോടതിയെ സമീപിച്ച വോള്‍ഡിനെതിരെ ഇപ്പോള്‍....
