Author: Praveen Vikkath
ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് എണ്ണ നല്‍കുന്ന കാര്യത്തില്‍ റഷ്യയെ മറികടന്നിരിക്കയാണ് സൗദി അറേബ്യ. ഓഗസ്റ്റിലെ കണക്കനുസരിച്ച് ഇന്ത്യയ്ക്ക് എണ്ണ കയറ്റുമതി ചെയ്യുന്ന....
മുംബൈ: വ്യാഴാഴ്ച റെക്കോര്‍ഡ് ഉയരം കുറിച്ച ടാറ്റ ഗ്രൂപ്പ് ഓഹരിയാണ് ടാറ്റ ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റേത് (ടിഐസിഎല്‍). 7 ശതമാനം....
മുംബൈ: മാര്‍ക്കറ്റ് ഇടനിലക്കാര്‍ വിവിധ മാര്‍ഗങ്ങളിലൂടെ ആധികാരികതയില്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ടെന്ന് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി).....
ന്യൂഡല്‍ഹി: ഇന്ത്യന്‍ ബോണ്ടുകള്‍ ജെപി മോര്‍ഗന്‍ ഗ്ലോബല്‍ ബോണ്ട് സൂചികയില്‍ ഇടം പിടിക്കുന്ന പക്ഷം, രൂപയുടെ വിലയിടിവ് ലഘൂകരിക്കപ്പെടുമെന്ന് ജൂലിയസ്....
മുംബൈ: ബജറ്റ് കാരിയര്‍ ഗോ ഫസ്റ്റിന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ ഹാക്ക് ചെയ്യപ്പെട്ടു. അക്കൗണ്ട് പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് എയര്‍ലൈന്‍ അറിയിക്കുന്നു.....
മുംബൈ: പ്രതീക്ഷിച്ചതിലും കുറഞ്ഞ ഐപിഒ സബ്‌സ്‌ക്രിപ്ഷനെ തുടര്‍ന്ന് തമിഴ്‌നാട് മെര്‍ക്കന്റൈല്‍ ബാങ്ക് ഡിസ്‌ക്കൗണ്ട് നിരക്കില്‍ ഓഹരികള്‍ ലിസ്റ്റ് ചെയ്തു. ബിഎസ്ഇയില്‍....
ന്യൂഡല്‍ഹി: ആഗോള മാന്ദ്യം, ഉയര്‍ന്ന ഊര്‍ജ ചെലവ്,, പലിശ നിരക്ക് വര്‍ദ്ധന എന്നിവയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന....
സിംഗപ്പൂര്‍: വിതരണ ആശങ്കകളും ഏറ്റവും വലിയ ക്രൂഡ് ഉപഭോക്താവായ അമേരിക്കയിലെ റെയില്‍ സ്‌റ്റോപ്പും കാരണം അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഉയര്‍ന്നു.....
മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ മികച്ച വീണ്ടെടുക്കല്‍ നടത്തിയ ദിവസമാണ് കടന്നുപോയത്. ദിവസത്തെ താഴ്ന്ന നിലയില്‍ നിന്നും അവ നില മെച്ചപ്പെടുത്തുകയായിരുന്നു.....
ന്യൂഡല്‍ഹി: ഓഹരി വിപണികളുടെ ചുവട് പിടിച്ച് ക്രിപ്‌റ്റോകറന്‍സികളും തകര്‍ച്ച വരിച്ചു. ഫെഡ് റിസര്‍വ് നിരക്ക് വര്‍ധിപ്പിക്കാനിരിക്കുന്നതാണ് അപകട സാധ്യതയുള്ള നിക്ഷേപങ്ങളില്‍....
