Author: Praveen Vikkath
ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ വീണ്ടെടുക്കലിന്റെ പാതയിലാണെന്ന് ചീഫ് ഇക്കണോമിക് അഡൈ്വസര്‍ (സിഇഎ) വി അനന്ത നാഗേശ്വരന്‍. എന്നാല്‍ ഭൗമരാഷ്ട്രീയ വെല്ലുവിളികള്‍....
സിംഗപ്പൂര്‍: ഒപെക് + ഇടപെടലുണ്ടാകുമെന്ന സൂചന എണ്ണവിലയ്ക്ക് താങ്ങായി. ഡോളര്‍ നേരിയ തോതില്‍ മയപ്പെട്ടതും വിലയിടിവിന് തടയിട്ടു. ബ്രെന്റ് ക്രൂഡ്....
കൊച്ചി: ആഗോള വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ നാലാം ദിവസവും നഷ്ടത്തിലായി. ബിഎസ്ഇ സെന്‍സെക്‌സ് 954 പോയിന്റ്....
ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി വിപണിയില്‍ തകര്‍ച്ച തുടരുന്നു. 1.94 ശതമാനം കുറവില്‍ 923.09 ബില്ല്യണ്‍ ഡോളറിലാണ് ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യമുള്ളത്.....
മുംബൈ: എക്‌സ് ബോണസാകുന്നതിന് മുന്നോടിയായി ഭാരത് ഗിയേഴ്‌സ് ലിമിറ്റഡ് (ബിജിഎല്‍) ഓഹരി 8 ശതമാനം താഴ്ന്നു. സെപ്തംബര്‍ 27 ചൊവ്വാഴ്ചയാണ്....
ന്യൂഡല്‍ഹി: ബോണസ് ഓഹരി വിതരണത്തിന്റെ റെക്കോര്‍ഡ് തീയതി മാറ്റിയിരിക്കയാണ് യുഗ് ഡെക്കോര്‍ കമ്പനി. നേരത്തെ നിശ്ചയിച്ച സെപ്തംബര്‍ 30 ല്‍....
മുംബൈ: ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ രാജിവെച്ചതിനെത്തുടര്‍ന്ന് സെപ്തംബര്‍ 26ന് സ്‌റ്റെര്‍ലൈറ്റ് ടെക്ക് ഓഹരി വില്‍പന സമ്മര്‍ദ്ദം നേരിട്ടു. ചീഫ് ഫിനാന്‍ഷ്യല്‍....
മുംബൈ: നോവെലിസ് കോര്‍പ്പറേഷന്റെ ക്ലയ്ന്റുകളില്‍ ഒന്ന് അതിന്റെ വരുമാന അനുമാനം വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് ഹിന്‍ഡാല്‍കോ ഓഹരികള്‍ ഇടിഞ്ഞു. ഹിന്‍ഡാല്‍കോയുടെ സബ്‌സിഡിയറിയാണ്....
ന്യൂഡല്‍ഹി: അപ്‌സ്റ്റോക്ക്‌സ് ട്രേഡിംഗ് ആപ്പുകളിലേക്കും വെബ് പ്ലാറ്റ്‌ഫോമുകളിലേക്കും ലോഗിന്‍ ചെയ്യാനാകാതെ ഉപഭോക്താക്കള്‍ വലഞ്ഞു. മാര്‍ക്കറ്റ് തുറന്ന് ആദ്യ അരമണിക്കൂറാണ് ആപ്പ്....
മുംബൈ: ഗോട്ട് പോക്‌സിന്‍ വാക്‌സിന്റെ രാജ്യത്തെ ആവശ്യകത നിറവേറ്റാനായതിനെ തുടര്‍ന്ന് ഹെസ്റ്റര്‍ ബയോസയന്‍സസിന്റെ ഓഹരികള്‍ 10 ശതമാനത്തിലധികം നേട്ടമുണ്ടാക്കി. കന്നുകാലികള്‍ക്ക്....
