Author: Praveen Vikkath

STOCK MARKET September 28, 2022 509 പോയിന്റ് നഷ്ടപ്പെടുത്തി സെന്‍സെക്‌സ്, നിഫ്റ്റി 16,900 ത്തിന് താഴെ

മുംബൈ: തുടര്‍ച്ചയായ ആറാം ദിവസവും ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നഷ്ടത്തിലായി. നിഫ്റ്റി നിര്‍ണ്ണായകമായ 16,900 ല്‍ താഴെയെത്തുന്നതിനും വിപണി സാക്ഷിയായി. 0.87....

STOCK MARKET September 28, 2022 ടോറന്റ് ഫാര്‍മയുടെ ക്യൂറേഷ്യോ ഏറ്റെടുക്കല്‍: ആവേശമില്ലാതെ വിപണി, ചെലവേറിയതെന്ന് ബ്രോക്കറേജ് സ്ഥാപനങ്ങള്‍

ന്യൂഡല്‍ഹി: ക്യൂരാഷിയോ ഹെല്‍ത്ത് കെയര്‍ പ്രൈവറ്റ് ലിമിറ്റഡിനെ ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ് ടോറന്റ് ഫാര്‍മയുടെ ഓഹരികള്‍ 3.5 ശതമാനം ഇടിഞ്ഞു.....

STOCK MARKET September 28, 2022 സിഇഒ രാജിവെച്ചു: സുപ്രിയ ലൈഫ് സയന്‍സ് ഓഹരികള്‍ ഇടിഞ്ഞു

മുംബൈ: ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ രാജി സമര്‍പ്പിച്ചതിനെ തുടര്‍ന്ന് സുപ്രിയ ലൈഫ് സയന്‍സിന്റെ ഓഹരികള്‍ ബുധനാഴ്ച ഇടിവ് നേരിട്ടു. കമ്പനിയുടെ....

ECONOMY September 28, 2022 രൂപയുടെ മൂല്യം വര്‍ധിപ്പിക്കാന്‍ ആര്‍ബിഐ പുതുവഴികള്‍ തേടണമെന്ന് വിദഗ്ധര്‍

ന്യൂഡല്‍ഹി: രൂപ റെക്കോര്‍ഡ് താഴ്ച വരിച്ച സാഹചര്യത്തില്‍ വിപണിയുടെ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ ആര്‍ബിഐ പുതുവഴികള്‍ തേടണമെന്ന് വിദഗ്ധര്‍. ബാങ്ക് ഓഫ്....

STOCK MARKET September 28, 2022 വിപണി തകര്‍ച്ച ഏതുവരെ?

കൊച്ചി: ഒരാഴ്ചയായി ഓഹരി വിപണി തകര്‍ച്ചയിലാണ്. ഡോളറിനെതിരെ രൂപ റെക്കോര്‍ഡ് ഇടിവ് നേരിട്ടതും മാന്ദ്യഭീതിയും വിദേശനിക്ഷേപകരുടെ പിന്മാറ്റവുമാണ് കാരണം. എന്നാല്‍....

ECONOMY September 28, 2022 സൗജന്യ ഭക്ഷ്യധാന്യ പദ്ധതി ഡിസംബര്‍ വരെ നീട്ടിയേക്കും

ന്യൂഡല്‍ഹി: രാജ്യത്തെ ഭൂരിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളുന്ന, പ്രതിവര്‍ഷം 18 ബില്യണ്‍ ഡോളറിലധികം ചെലവ് വരുന്ന സൗജന്യ ഭക്ഷ്യധാന്യ പദ്ധതി ഡിസംബര്‍....

ECONOMY September 28, 2022 കേന്ദ്രജീവനക്കാരുടെ ക്ഷാമബത്ത 4 ശതമാനം വര്‍ധിപ്പിച്ചേക്കും

ന്യൂഡല്‍ഹി: ഏഴാം ശമ്പളകമ്മീഷന്‍ തീരുമാനപ്രകാരം കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത (ഡിഎ) 4 ശതമാനം വര്‍ധിപ്പിച്ചേയ്ക്കും. ബുധനാഴ്ച (സെപ്റ്റംബര്‍ 28) ചേരുന്ന....

STOCK MARKET September 28, 2022 ആറാം ദിവസവും നഷ്ടം നേരിട്ട് ഇന്ത്യന്‍ ഓഹരി വിപണി

മുംബൈ: ആഗോള വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യന്‍ സൂചികകള്‍ തുടര്‍ച്ചയായ ആറാം ദിവസവും നഷ്ടത്തിലായി. സെന്‍സെക്‌സ് 255.9 പോയിന്റ് അല്ലെങ്കില്‍ 0.45....

ECONOMY September 28, 2022 രൂപ വീണ്ടും റെക്കോര്‍ഡ് താഴ്ചയില്‍

ന്യൂഡല്‍ഹി: ഡോളറിന്റെ ശക്തിപ്പെടല്‍ കാരണം ദിനംപ്രതി ദുര്‍ബലമാവുകയാണ് രൂപ. 81.93 ന്റെ റെക്കോര്‍ഡ് ഇടിവാണ് ഇന്ത്യന്‍ കറന്‍സി ബുധനാഴ്ച രേഖപ്പെടുത്തിയത്.....

GLOBAL September 28, 2022 രണ്ട് വര്‍ഷത്തെ താഴ്ച വരിച്ച്‌ എസ്ആന്റ്പി500

ന്യൂയോര്‍ക്ക്: മാന്ദ്യഭീതിയെ തുടര്‍ന്ന് എസ്ആന്റ്പി500 ചൊവ്വാഴ്ച രണ്ട് വര്‍ഷത്തെ താഴ്ചയിലേയ്ക്ക് പതിച്ചു. 2020 നവംബറിലെ ഇന്‍ട്രാഡേ താഴ്ചയായ 3,623.29 ലേയ്ക്കാണ്....