Author: Praveen Vikkath
മുംബൈ: ഫെബ്രുവരി 3 ന് ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. സെന്‍സെക്‌സ് 910 പോയിന്റ് അഥവാ 1.52 ശതമാനം....
ന്യൂഡല്‍ഹി: പ്രമുഖ നിക്ഷേപകന്‍ മനീഷ് ഗോയല്‍ പോര്‍ട്ട്‌ഫോളിയോ അലങ്കരിക്കുന്ന ഓഹരിയാണ് കെപിആര്‍ മില്‍. മികച്ച ദീര്‍ഘകാല ആദായമാണ് ഓഹരി സമ്മാനിച്ചത്.....
ന്യൂഡല്‍ഹി: ജനുവരി 27 ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശനാണ്യ (ഫോറെക്‌സ്) കരുതല്‍ ശേഖരം 3.03 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന്....
ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പ് അതിന്റെ ഫോളോ-അപ്പ് ഓഫറിംഗ് പിന്‍വലിച്ചിട്ടും, വിദേശനാണ്യ കരുതല്‍ ശേഖരം 8 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ചു. ആഗോളതലത്തില്‍....
ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിന് വായ്പ അനുവദിച്ചതിന്റെ പേരില്‍ ബാങ്കുകള്‍ പ്രതിസന്ധിയിലാണെന്ന പ്രചാരണം തള്ളി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ).....
മുംബൈ: ഫെബ്രുവരി 3 ന് അവസാനിച്ച ആഴ്ചയില്‍ ബുള്ളുകള്‍ തിരിച്ചുവരവിന്റെ സൂചന നല്‍കി. സെന്‍സെക്സ് 1,510.98 പോയിന്റ് അഥവാ 2.54....
ന്യൂഡല്‍ഹി: സര്‍ക്കാറിന് നല്‍കാനുള്ള കുടിശ്ശികയുടെ ഒരു ഭാഗം വോഡഫോണ്‍ ഐഡിയ (Vi എന്ന് പുനര്‍നാമകരണം ചെയ്തു) ഇക്വിറ്റി ഓഹരികളാക്കി ഇഷ്യു....
ന്യൂഡല്‍ഹി: ഫെബ്രുവരി 4 ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുന്ന തരത്തില്‍ സര്‍ക്കാര്‍ വിന്‍ഡ്ഫാള്‍ ഗെയിന്‍സ് ടാക്സ് പരിഷ്‌കരിച്ചു. ക്രൂഡ് പെട്രോളിയത്തിന്റെ....
ന്യൂഡല്‍ഹി: ഇന്ത്യ നിയന്ത്രിത സാമ്പത്തിക വിപണിയായി തുടരുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ ഉറപ്പ്. ചില ചാഞ്ചാട്ടങ്ങളുണ്ടെങ്കിലും അത് വിപണിയുടെ പൊതു....
ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി വിപണി വെള്ളിയാഴ്ച താഴ്ച വരിച്ചു. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം, ഇതെഴുതുമ്പോള്‍ 0.85 ശതമാനം താഴ്ന്ന് 1.08....
