Author: Praveen Vikkath
മുംബൈ: ഗാന്ധി ജയന്തി, ദസറ പ്രമാണിച്ച് ബിഎസ്ഇ (ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്), എന്‍എസ്ഇ (നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്), വിപണികളില്‍ ഇന്ന്....
ന്യൂഡല്‍ഹി: ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ നേതൃത്വത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) നടപ്പ് സാമ്പത്തിക വര്‍ഷത്തെ നാലാമത്തെ ദ്വിമാസ....
ന്യൂഡല്‍ഹി: യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ്ജുകള്‍ ബാധകമാക്കില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഗവര്‍ണര്‍ സഞ്ചയ് മല്‍ഹോത്ര. ഡിജിറ്റല്‍ പെയ്‌മെന്റ്....
മുംബൈ: ഏപ്രില്‍-ഓഗസ്റ്റ് കാലയളവിലെ ഇന്ത്യയുടെ ധനക്കമ്മി 5.98 ലക്ഷം കോടി രൂപയിലെത്തി. ഇത് ബജറ്റ് ലക്ഷ്യത്തിന്റെ 38.1 ശതമാനമാണ്. അറ്റ....
ന്യൂഡല്‍ഹി: ജിഎസ്ടി (ചരക്ക്, സേവന നികുതി) പരിഷ്‌ക്കരണം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച ദേശീയ ഉപഭോക്തൃ ഹെല്‍പ്പ് ലൈന്‍ (എന്‍സിഎച്ച്) ഇതിനോടകം....
ന്യൂഡല്‍ഹി: ജിഎസ്ടി (ചരക്ക്, സേവന നികുതി) ഇളവുകള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറുന്നുണ്ടോ എന്നറിയാന്‍ കേന്ദ്രസര്‍ക്കാര്‍ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളെ നിരീക്ഷിക്കുന്നു. ചില പ്ലാറ്റ്‌ഫോമുകള്‍....
ന്യൂഡല്‍ഹി: കയറ്റുമതി പ്രോത്സാഹന പദ്ധതിയായ ആര്‍ഒഡിടിഇപി (കയറ്റുമതി ഉത്പന്ന തീരുവയും നികുതിയും ഒഴിവാക്കല്‍) 2026 മാര്‍ച്ച് വരെ നീട്ടിയിരിക്കയാണ് ഇന്ത്യ....
മുംബൈ: ചാഞ്ചാട്ടം നിറഞ്ഞ ദിവസത്തില്‍ ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഇടിഞ്ഞു. ഇത് തുടര്‍ച്ചയായ എട്ടാം ദിവസമാണ് സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ്....
ന്യൂഡല്‍ഹി: നെറ്റ്ഫ്ലിക്സും കേന്ദ്രടൂറിസം മന്ത്രാലയവും കൈകോര്‍ക്കുന്നു. സഹകരണത്തിന്റെ ഭാഗമായി ഡിജിറ്റല്‍ പ്ലാറ്റ്ഫോം ഇന്ത്യന്‍ സ്ഥലങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഇന്‍ക്രെഡിബിള്‍ ഇന്ത്യ കാമ്പയ്്ന്റെ....
ന്യഡല്‍ഹി: ഏകീകൃത പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) ഇടപാടുകള്‍ വലിയ മാറ്റത്തിന് വിധേയമായി. ഡിജിറ്റല്‍ പേയ്മെന്റുകളില്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്നവയായി....
