രാജ്യത്ത് ഇന്ധന വില വർധനവ് ഏതാനും ദിവസത്തിനകം? LPG വിലയും വർധിപ്പിച്ചേക്കുംവിദേശ നിക്ഷേപ ചട്ടങ്ങളില്‍ ഇളവ്; ചൈനീസ് പങ്കാളിത്തമുള്ള കമ്പനികള്‍ക്കും ഇനി ഗ്രീന്‍ സിഗ്‌നല്‍നിര്‍മ്മാണ മേഖലയില്‍ ഏപ്രിലില്‍ കരുത്തുറ്റ തിരിച്ചുവരവ്നികുതി പിരിവില്‍ വളര്‍ച്ച അഞ്ച് ശതമാനം മാത്രംപശ്ചിമേഷ്യൻ പ്രതിസന്ധി: അന്താരാഷ്ട്ര വിമാന യാത്രക്കാരുടെ എണ്ണത്തിൽ വൻ ഇടിവ്

ഇന്ത്യയുടെ ധനക്കമ്മി ഏപ്രില്‍-ഓഗസ്റ്റില്‍ കാലയളവില്‍ ബജറ്റ് ലക്ഷ്യത്തിന്റെ 38.1 ശതമാനം

മുംബൈ: ഏപ്രില്‍-ഓഗസ്റ്റ് കാലയളവിലെ ഇന്ത്യയുടെ ധനക്കമ്മി 5.98 ലക്ഷം കോടി രൂപയിലെത്തി. ഇത് ബജറ്റ് ലക്ഷ്യത്തിന്റെ 38.1 ശതമാനമാണ്. അറ്റ നികുതി വരുമാനം 8.1 ലക്ഷം കോടി രൂപയായപ്പോള്‍ നികുതി ഇതര വരുമാനം 4.4 ലക്ഷം രൂപ.

ഇത് മുന്‍വര്‍ഷത്തില്‍ യഥാക്രമം 8.7 ലക്ഷം കോടി രൂപയും 3.3 ലക്ഷം കോടി രൂപയുമായിരുന്നു. കേന്ദ്രസര്‍ക്കാറിന്റെ ചെലവ് 16.5 ലക്ഷം കോടി രൂപയില്‍ നിന്നും 18.8 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ഇതില്‍ തന്നെ മൂലധന ചെലവ് 4.3 ലക്ഷം കോടി രൂപയാണ്.

മുന്‍വര്‍ഷത്തെ 3 ലക്ഷം കോടി രൂപയില്‍ നിന്നുള്ള വര്‍ദ്ധനവ്.

X
Top