Author: Praveen Vikkath

STOCK MARKET June 30, 2023 സ്മോള്‍,മൈക്രോകാപ്പ് ഓഹരികളെ നിരീക്ഷിക്കുന്നത് തുടരും-സെബി

മുംബൈ: 500 കോടി രൂപയില്‍ താഴെ വിപണി മൂല്യമുള്ള മൈക്രോ, സ്മോള്‍ ക്യാപ് ഓഹരികളെ നിരീക്ഷിക്കുന്നത് ക്യാപിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍....

ECONOMY June 30, 2023 ഇന്ത്യയുമായുള്ള വ്യാപാര കരാറില് കുടിയേറ്റം സംബന്ധിച്ച പ്രതിബദ്ധത ഉള്‍പ്പെടുത്തില്ല: യുകെ

ലണ്ടന്‍ : ഇന്ത്യന് സര്ക്കാരുമായുള്ള സ്വതന്ത്ര വ്യാപാര കരാര് (എഫ്ടിഎ) ചര്ച്ചയില്‍ താല്‍്ക്കാലിക ബിസിനസ് വിസകളെക്കുറിച്ച് ചര്ച്ച ചെയ്യുമെന്ന് ബ്രിട്ടീഷ്....

FINANCE June 30, 2023 പുതിയ ബാങ്ക് ലോക്കര്‍ നിയമം ഉപഭോക്താക്കളെ വലയ്ക്കുന്നതായി റിപ്പോര്‍ട്ട്

മുംബൈ: ലോക്കര്‍ കരാറുകള്‍ ഒപ്പിടാനുള്ള അവസാന തീയതി വെള്ളിയാഴ്ചയായതിനാല്‍ ബാങ്കുകള്‍ ഇത് സംബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് അഭ്യര്‍ത്ഥന അയച്ചു. അതേസമയം ഏകീകൃത....

STOCK MARKET June 30, 2023 സൈബര്‍ ആക്രമണം ഉത്പാദനത്തെ ബാധിച്ചു; ഇടിവ് നേരിട്ട് ഗ്രാന്യൂള്‍സ് ഇന്ത്യ ഓഹരി

ന്യൂഡല്‍ഹി: സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തങ്ങളുടെ ഉത്പാദനത്തെ ബാധിക്കുമെന്ന് വെളിപെടുത്തിയിരിക്കയാണ് ഗ്രാന്യൂള്‍സ് ഇന്ത്യ. ഇതോടെ ലാഭമിടിയുമെന്ന് കമ്പനി അറിയിച്ചു.....

NEWS June 30, 2023 തുറമുഖങ്ങളില്‍ എല്‍എന്‍ജി സംഭരണികള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍

ന്യൂഡല്‍ഹി: തുറമുഖങ്ങളില്‍ ദ്രവീകൃത പ്രകൃതി വാതക (എല്‍എന്‍ജി) ഡിസ്പെന്‍സിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനുള്ള നിര്‍ദ്ദേശം കേന്ദ്രം പരിഗണിക്കുന്നു. ഇടക്കാല നടപടിയായി ഫ്ലോട്ടിംഗ്....

STOCK MARKET June 30, 2023 അപ്പര്‍ സര്‍ക്യൂട്ടിലെത്തി മള്‍ട്ടിബാഗര്‍ ഓഹരി

ന്യൂഡല്‍ഹി: വെള്ളിയാഴ്ച 5 ശതമാനം അപ്പര്‍സര്‍ക്യൂട്ടില്‍ ലോക്ക് ചെയ്ത ഓഹരിയാണ് ഹാര്‍ഡ്വിന്‍ ഇന്ത്യയുടേത്. 4.91 ശതമാനം നേട്ടത്തില്‍ 39.50 രൂപയിലായിരുന്നു....

STOCK MARKET June 30, 2023 7 ശതമാനം ഉയര്‍ന്ന് മള്‍ട്ടിബാഗര്‍ ഓഹരി

ന്യൂഡല്‍ഹി: ഡൈനാമിക് കേബിള്‍സ് ഓഹരി, വെള്ളിയാഴ്ച 6.46 ശതമാനം ഉയര്‍ന്ന് 357.65 രൂപയിലെത്തി. ജെയ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡൈനാമിക് കേബിള്‍സ്....

STOCK MARKET June 30, 2023 6 മാസത്തില്‍ ഇക്വിറ്റി നിക്ഷേപകരുടെ സമ്പത്ത് വര്‍ദ്ധിച്ചത് 14 ലക്ഷം കോടി രൂപ

മുംബൈ: വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ വാങ്ങല്‍ ഇക്വിറ്റി മാര്‍ക്കറ്റിനെ പുതിയ ഉയരത്തിലേയ്‌ക്കെത്തിച്ചു. ഇതോടെ ദലാല്‍ സ്ട്രീറ്റിലെ നിക്ഷേപകര്‍ ആറ് മാസത്തില്‍....

STOCK MARKET June 30, 2023 മുന്നേറ്റം തുടരുമെന്ന് വിദഗ്ധര്‍

മുംബൈ:ചൈന ഉള്‍പ്പെടെയുള്ള മിക്ക ആഗോള സമ്പദ്വ്യവസ്ഥകളും പ്രതിസന്ധിയിലായ ഘട്ടത്തില്‍ ഇന്ത്യ ഒരു പച്ചതുരുത്താകുന്നു. ഈ സാഹചര്യത്തിലാണ് നിക്ഷേപകര്‍ പ്രാദേശിക ഓഹരികളില്‍....

STOCK MARKET June 30, 2023 വിപണി പുതിയ ഉയരങ്ങളില്‍; സെന്‍സെക്‌സ് 803 പോയിന്റ് ഉയര്‍ന്നു, നിഫ്റ്റി 19,200 ലെവലില്‍

മുംബൈ: പുതിയ ഉയരങ്ങള്‍ താണ്ടുകയാണ് ഇന്ത്യന്‍ ഓഹരി വിപണി. വാഹനം,ഐടി,ടെക്‌നോളജി ഓഹരിയുടെ പിന്‍ബലത്തില്‍ ജൂണ്‍ 30 ന് സൂചികകള്‍ പുതു....