Author: Praveen Vikkath
ന്യൂഡല്‍ഹി: യൂണിഫൈഡ് പെയ്മന്റ് ഇന്റര്‍ഫേസ് (യുപിഐ) അംഗീകരിച്ച രാഷ്ട്രങ്ങളില്‍ ശ്രീലങ്കയും. ഇത് സംബന്ധിച്ച കരാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശ്രീലങ്കന്‍....
മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ അശോക് ലെയ്‌ലന്റ് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 576.42 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന....
ന്യൂഡല്‍ഹി: ജെഎസ്ഡബ്ല്യു സ്റ്റീല്‍ ഒന്നാംപാദ ഫലം പ്രഖ്യാപിച്ചു. 2248 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 189....
കൊച്ചി: ഇന്‍ഫോസിസില്‍ നിന്നുള്ള ദുര്‍ബലമായ അവലോകനം, വിപണിയെ ബാധിച്ചതായി, ജിയോജിത് റിസര്‍ച്ച് തലവന്‍ വിനോദ് നായര്‍ നിരീക്ഷിക്കുന്നു. ഇതോടെ ഐടി....
മുംബൈ: ജൂലൈ 21 ന് വിപണി കനത്ത ഇടിവ് നേരിട്ടു. സെന്‍സെക്‌സ് 887.64 പോയിന്റ് അഥവാ 1.31 ശതമാനം താഴ്ന്ന്....
ബെഗളൂരു: ഇന്ത്യന്‍ ഐടി രംഗത്തെ അതികായരായ ടിസിഎസും (ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്) ഇന്‍ഫോസിസും 2024 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍....
മുംബൈ: ഉത്കര്‍ഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് വെള്ളിയാഴ്ച 60 ശതമാനം പ്രീമിയത്തില്‍ ലിസ്റ്റ് ചെയ്തു. മികച്ച ഐപിഒ സബ്‌സ്‌ക്രിപ്ഷനും ബുള്ളിഷ്....
മുംബൈ: വെള്ളിയാഴ്ച തുടക്കത്തില്‍ വിപണി ഇടിവ് നേരിട്ടു. സെന്‍സെക്‌സ് 449.66 പോയിന്റ് അഥവാ 0.67 ശതമാനം താഴ്ന്ന് 67122.24 ലെവലിലും....
ന്യൂഡല്‍ഹി: 6 ലക്ഷം കോടി രൂപയുടെ വിപണി മൂല്യം നേടുന്ന ഏഴാമത്തെ ഇന്ത്യന്‍ കമ്പനിയായിരിക്കയാണ് ഐടിസി. ഈ വര്‍ഷം ഇതുവരെ....
ന്യൂഡല്‍ഹി: ബസുമതി ഇതര, വെള്ള അരി കയറ്റുമതി ഇന്ത്യന്‍ സര്‍ക്കാര്‍ നിരോധിച്ചു. ഡയറക്ടേറ്റ്റ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് വിജ്ഞാപനത്തില്‍....
