Author: Praveen Vikkath
ന്യൂഡല്‍ഹി: യഥാര്‍ത്ഥ് ഹോസ്പിറ്റല്‍ ആന്റ് ട്രൂമ കെയറിന്റെ പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) ജൂലൈ 26 ന് നടക്കും. 285-300....
ന്യൂഡല്‍ഹി: എണ്ണ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഇന്ത്യയുടെ എണ്ണ, വാതക ഇറക്കുമതി ബില്‍ ഒരു വര്‍ഷം മുമ്പുള്ളതി്നെ....
ന്യൂഡല്‍ഹി: എഫ്എംസിജി ഭീമനായ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ (എച്ച് യുഎല്‍) ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 2472 കോടി രൂപയാണ് സ്റ്റാന്റലോണ്‍ നികുതി....
ന്യൂഡല്‍ഹി: ഇന്‍ഫോസിസിന്റെ ഓഹരികള്‍ വെള്ളിയാഴ്ച ഇടിയുമെന്ന് ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പറയുന്നു. എന്‍ വൈ എസ് ഇയിലെ പ്രീ-മാര്‍ക്കറ്റ് സെഷനില്‍ ഏകദേശം....
ന്യൂഡല്‍ഹി: രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇന്‍ഫോസിസ് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് 17.3 ശതമാനമായി കുറഞ്ഞുവെന്നതാണ്....
ന്യൂഡല്‍ഹി: എഞ്ചിനീയറിംഗ്, നിര്‍മ്മാണ ഭീമനായ ലാര്‍സണ്‍ ആന്റ് ടൗബ്രോ (എല്‍ആന്റ്ടി) ജൂലൈ 25 ന് നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിക്കും. ബോണസ്....
തൃശൂര്‍: കേരളം ആസ്ഥാനമായ സൗത്ത് ഇന്ത്യന്‍ ബാങ്ക് ,ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. മൊത്തം നിഷ്‌ക്രിയ ആസ്തി (ജിഎന്‍പിഎ) 3.8 കോടി....
മുംബൈ: കക്ഷികളുടെ ഫണ്ട് ദുരുപയോഗം ചെയ്തതിന്റെ പേരില്‍ ഫെയര്‍വെല്‍ത്ത് കമ്മോഡിറ്റി ബ്രോക്കിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ (എഫ്‌സിബിഎല്‍) രജിസ്‌ട്രേഷന്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍....
മുംബൈ: ഇന്ത്യന്‍ ഇക്വിറ്റി വ്യാപാരത്തിന്റെ പതാകവാഹകരായനാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്(എന്‍എസ്ഇ) ജൂലൈ 20 ന് 20,000 ലെവലിനടുത്തെത്തി. 20,000 ത്തിന് വെറും....
മുംബൈ: ഇന്ത്യന്‍ വിപണി വ്യാഴാഴ്ച മികച്ച ഉയരം കുറിച്ചു. സെന്‍സെക്‌സ് 474.46 പോയിന്റ് അഥവാ 0.71 ശതമാനം ഉയര്‍ന്ന് 67571.90....
