Author: Praveen Vikkath
മുംബൈ: സെന്‍സെക്‌സും നിഫ്റ്റിയും തകര്‍ച്ച നേരിടുമ്പോഴും ഐടിസി ഓഹരി നേട്ടത്തിലായി. മികച്ച ഒന്നാംപാദ ഫലങ്ങളാണ് കാരണം. 0.31 ശതമാനം ഉയര്‍ന്ന്....
ചെന്നൈ:ആപ്പിള്‍ ഇന്‍കോര്‍പ്പറേഷന്റെ അടുത്ത തലമുറ ഐഫോണ്‍, ഐഫോണ്‍ 15 ഉത്പാദനം തമിഴ്‌നാട്ടിലെ പ്ലാന്റില്‍ നടക്കും. ഐഫോണ്‍15 നിര്‍മ്മാണം ഉടന്‍ തുടങ്ങുമെന്ന്....
മുംബൈ: സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ക്ലെര്‍മോണ്ട് ഗ്രൂപ്പിന്റെയും നിക്ഷേപ ബാങ്കായ ആര്‍പ്വുഡ് ഗ്രൂപ്പിന്റെയും പിന്തുണയുള്ള എസ്ബിഎഫ്‌സി ഫിനാന്‍സ്, 43.8 ശതമാനം....
ന്യൂഡല്‍ഹി: ലോക്കല്‍ കറന്‍സി സെറ്റില്‍മെന്റ് (എല്‍സിഎസ്) നടപ്പാക്കിയതിന് ശേഷം ആദ്യ പ്രാദേശിക കറന്‍സി എണ്ണ ഇടപാട് നടന്നു. അബുദാബി നാഷണല്‍....
മുംബൈ: ആഗോള വിപണികളുടെ ചുവടുപിടിച്ചാണ് ഇന്ത്യന്‍ വിപണികള്‍ നഷ്ടം കുറിക്കുന്നത്, മേഹ്ത ഇക്വിറ്റീസ്, സീനിയര്‍ വിപി (റിസര്‍ച്ച്), പ്രശാന്ത് തപ്‌സെ....
മുംബൈ: ബുധനാഴ്ച തുടക്കത്തില്‍ വിപണി നഷ്ടത്തിലാണ്. സെന്‍സെക്‌സ് 182.27 പോയിന്റ് അഥവാ 0.28 ശതമാനം താഴ്ന്ന് 65219.65 ലെവലിലും നിഫ്റ്റി....
മുംബൈ: അസ്ഥിരമായ വ്യാപാരത്തിന് ശേഷം ഓഗസ്റ്റ് 14 ന് നിഫ്റ്റി മികച്ച വീണ്ടെടുപ്പ് നടത്തി. ഇന്‍ട്രാഡേ താഴ്ചയില്‍ നിന്നും 177....
ന്യൂഡല്‍ഹി: പ്രമുഖ എഫ്എംസിജി കമ്പനിയായ ഐടിസി ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 4902.74 കോടി രൂപയാണ് സ്റ്റാന്റലോണ്‍ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന....
മുംബൈ:ചാഞ്ചാട്ടം നിറഞ്ഞ ദിനത്തില്‍ ഇന്ത്യന്‍ ഇക്വിറ്റി വിപണി നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 79.27 പോയിന്റ് അഥവാ 0.12....
ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തേയും താഴ്ന്ന നിലവാരത്തിലെത്തി. തിങ്കളാഴ്ച, 29 പൈസ ഇടിഞ്ഞ് 83.11 നിരക്കില്‍ ക്ലോസ് ചെയ്തതോടെയാണിത്.....
