ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

വിനിമയ നിരക്കില്‍ മുന്നേറി ഗള്‍ഫ് കറന്‍സികള്‍

ദുബായ്: ഇന്ത്യന്‍ രൂപയുടെ റെക്കോര്‍ഡ് തകര്‍ച്ചയില്‍ മുന്നേറി ഗള്‍ഫ് കറന്‍സികള്‍. നാട്ടിലേക്ക് പണം അയയ്ക്കുന്ന പ്രവാസികള്‍ക്ക് ഇപ്പോള്‍ സുവര്‍ണാവസരമാണ്. യുഎഇ ദിര്‍ഹത്തിന് 25.82 രൂപയാണ് ശനിയാഴ്ച ലഭിച്ചത്.

തിങ്കളാഴ്ച വ്യാപാരം വീണ്ടും ആരംഭിക്കുന്നത് വരെ ഈ നിരക്ക് തുടരും. രൂപയുമായുള്ള വിനിമയ നിരക്കില്‍ ഒരു ഖത്തര്‍ റിയാലിന് 25.9 രൂപ എന്ന നിലയിലെത്തി.

ഒരു കുവൈറ്റ് ദിനാറിന് 307 രൂപ എന്ന ഏറ്റവും വലിയ ഉയര്‍ച്ചയിലെത്തി. പശ്ചിമേഷ്യയിലെ പ്രതിസന്ധിയാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണമായത്. എണ്ണ വിലയിലെ വര്‍ധന തുടരുകയാണെങ്കില്‍ വരും ദിവസങ്ങളില്‍ രൂപയുടെ മൂല്യം ഇനിയും കുറയാന്‍ സാധ്യതയുണ്ട്.

X
Top