Author: Praveen Vikkath
മുംബൈ: കോവിഡാനന്തരം ഇന്ത്യന്‍ കമ്പനികള്‍ കൂടുതല്‍ ക്യാഷ് റിസര്‍വുകള്‍ സൂക്ഷിക്കാനാരംഭിച്ചുവെന്നും കടം കുറച്ചുവെന്നും റിപ്പോര്‍ട്ട്. ബിഎസ്ഇ 500 ലെ 300....
മുംബൈ: മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ ചൊവ്വാഴ്ച കനത്ത തിരിച്ചടി നേരിട്ടു. ഇരു സൂചികകളും ഏകദേശം 1 ശതമാനമാണ് താഴ്ന്നത്. ഇത്....
മുംബൈ: കാര്‍ഷികോത്പന്നങ്ങളിലെ അവധി വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനായി സെബി (സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നു. ഡെറിവേറ്റീവ്....
മുംബൈ: ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ കൃത്രിമം നടത്തി കോടികള്‍ തട്ടിയെടുത്തതിന്റെ പേരില്‍ സെബി നടപടി നേരിടേണ്ടി വന്ന ജെയ്ന്‍ സ്ട്രീറ്റ്....
മുംബൈ: മികച്ച ഒന്നാംപാദ ഫലത്തിന്റെ പിന്‍ബലത്തില്‍ കൊടാക്ക് മഹീന്ദ്രബാങ്ക് ഓഹരികള്‍ നേട്ടമുണ്ടാക്കി. 4 ശതമാനം ഉയര്‍ന്ന് 2238 രൂപയിലാണ് ഓഹരികള്‍....
മുംബൈ: ബംഗ്ലാദേശ് ഉത്പന്നങ്ങള്‍ക്ക് മുകളില്‍ 35 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയ യുഎസ് നടപടി ഇന്ത്യന്‍ ടെക്‌സ്റ്റൈല്‍ കമ്പനികളെ തുണച്ചു.....
മുംബൈ: ഓഹരി അവധി വ്യാപാരത്തോടുള്ള ചെറുകിട നിക്ഷേപകരുടെ അഭിനിവേശം കുറഞ്ഞതായി സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ).....
ന്യൂഡല്‍ഹി: പൊതുമേഖല ബാങ്കുകളിലെ ഓഹരികള്‍ വിറ്റഴിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി കേന്ദ്ര മന്ത്രിതല സമിതി ചൊവ്വാഴ്ച യോഗം ചേരും. ഓഹരി വിറ്റഴിക്കല്‍....
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് ചൊവ്വാഴ്ച തണുപ്പന്‍ തുടക്കം. ബെഞ്ച്മാര്‍ക്ക് സൂചികകള്‍ മാറ്റമില്ലാതെ തുടരുകയാണ്. നിഫ്റ്റി 0.01 ശതമാനം മാത്രമയുര്‍ന്ന്....
മുംബൈ: തീരുവകള്‍ക്കൊപ്പം പുതിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിട്ട യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ നടപടി ഏഷ്യന്‍ വിപണികളെ ഉയര്‍ത്തി. ജപ്പാന്‍,....
