Author: livenewage

AUTOMOBILE September 3, 2024 ആഗസ്റ്റിൽ 11,143 യൂണിറ്റ് വിൽപ്പനയുമായി ഹോണ്ട കാർസ്

ന്യൂഡൽഹി: മുൻനിര പ്രീമിയം കാർ നിർമ്മാതാക്കളായ ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് (എച്ച്‌സിഐഎൽ) 2024 ഓഗസ്റ്റിൽ 11,143 യൂണിറ്റ് വിൽപ്പന....

CORPORATE September 3, 2024 എയർ ഇന്ത്യ- വിസ്താര ലയനത്തോടെ ഇന്ത്യൻ വ്യോമയാന വിപണി നിയന്ത്രിക്കുക ടാറ്റ ഗ്രൂപ്പും ഇൻഡിഗോയും

കൊച്ചി: ഉത്സവ, വിനോദ സഞ്ചാര സീസണ്‍(Festival, tourism season) ആരംഭിക്കുന്നതിന് മുന്നോടിയായി പ്രമുഖ വ്യോമയാന കമ്പനികളായ വിസ്താരയും(Vistara) എയർ ഇന്ത്യയും(Air....

CORPORATE September 3, 2024 പരസ്യത്തിനായി പണം ചെലവഴിക്കാതെ ടാറ്റ നേടുന്ന വരുമാനം 7,000 കോടിക്ക് മുകളിൽ

മുംബൈ: ഒരൊറ്റ പൈസ പോലും പരസ്യത്തിനായി ചെലവഴിക്കാതെ ടാറ്റ(Tata) നേടുന്ന വരുമാനം 7,000 കോടിക്ക് മുകളിലാണ്. മിഡിൽ ക്ലാസ്സിനെ ലക്ഷ്യം....

ECONOMY September 3, 2024 ഇന്ത്യയിൽ വൈദ്യുതി ഉപഭോഗത്തിൽ കുറവ്

മുംബൈ: മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഓഗസ്റ്റില്‍ ഇന്ത്യയുടെ(India) വൈദ്യുതി ഉപഭോഗം(Electricity Usage) 144.21 ബില്യണ്‍ യൂണിറ്റ് വരെ കുറഞ്ഞു. പ്രധാനമായും രാജ്യത്തുടനീളമുള്ള....

ECONOMY September 3, 2024 ഉല്‍പ്പാദന വളര്‍ച്ച മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍

ന്യൂഡൽഹി: ഡിമാന്‍ഡ് ഗണ്യമായി കുറഞ്ഞതോടെ ഇന്ത്യയുടെ ഉല്‍പ്പാദന പ്രവര്‍ത്തന വളര്‍ച്ച ഓഗസ്റ്റില്‍ മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കുറഞ്ഞു.....

FINANCE September 2, 2024 വിദേശ യാത്രയ്ക്ക് മുമ്പ് നികുതി ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണ്ടത് ആർക്കൊക്കെയെന്ന് വ്യക്തത വരുത്തി കേന്ദ്രം

വിദേശത്തേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്ക് ആദായനികുതി ക്ലിയറൻസ് സർട്ടിഫിക്കറ്റ് (ഐടിസിസി) നിർബന്ധമാണെന്നുള്ള വ്യാജ വാർത്തകളെ തള്ളി കേന്ദ്രം. ഏതൊക്കെ....

CORPORATE September 2, 2024 എയർ ഇന്ത്യയും വിസ്താരയും ലയിക്കുന്നതോടെ ഇന്ത്യൻ വ്യോമയാന വിപണി നിയന്ത്രിക്കുക ടാറ്റ ഗ്രൂപ്പും ഇൻഡിഗോയും

കൊച്ചി: ഉത്സവ, വിനോദ സഞ്ചാര സീസണ്‍ ആരംഭിക്കുന്നതിന് മുന്നോടിയായി പ്രമുഖ വ്യോമയാന കമ്ബനികളായ വിസ്താരയും എയർ ഇന്ത്യയും ലയിക്കുന്നതോടെ ഇന്ത്യൻ....

STOCK MARKET September 2, 2024 നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കേണ്ടെന്ന് സെബി; ഇൻഫ്ലുൻസർമാരുടെ 15000ത്തിലധികം വീഡിയോകൾ നീക്കം ചെയ്തു

മുംബൈ: ഓഹരി വിപണിയിലെ ലാഭ നഷ്ടങ്ങളെ കുറിച്ച് ആധികാരികമല്ലാത്ത വിവരങ്ങൾ നൽകുന്ന ഇൻഫ്ലുൻസർമാർക്ക് താക്കീതുമായി സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ്....

STOCK MARKET September 2, 2024 ബജാജ്‌ ഹൗസിംഗ്‌ ഫിനാന്‍സ്‌ ഐപിഒ സെപ്‌റ്റംബര്‍ 9 മുതല്‍

മുംബൈ: ബജാജ്‌ ഹൗസിംഗ്‌ ഫിനാന്‍സിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) സെപ്‌റ്റംബര്‍ 9ന്‌ തുടങ്ങും. സെപ്‌റ്റംബര്‍ 11 വരെയാണ്‌ ഈ....

LAUNCHPAD September 2, 2024 ഇ-കൊമേഴ്‌സ് ശൃംഖലയായ ഒഎന്‍ഡിസി ഇടപാടുകള്‍ സജീവമാക്കുന്നു

കോ​ട്ട​യം: കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ പി​ന്തു​ണ​യു​ള്ള ഇ​-കൊ​മേ​ഴ്‌​സ് ശൃം​ഖ​ല​യാ​യ ഒ​എ​ന്‍ഡി​സി (ഓ​പ്പ​ണ്‍ നെ​റ്റ്‌​വ​ര്‍ക്ക് ഫോ​ര്‍ ഡി​ജി​റ്റ​ല്‍ കൊ​മേ​ഴ്സ്) ഇ​ട​പാ​ടു​ക​ള്‍ സ​ജീ​വ​മാ​ക്കു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം മും​ബൈ​യി​ല്‍....