Author: livenewage

LAUNCHPAD August 23, 2024 കെ ഫോ​ണി​ന്‍റെ വാ​ണി​ജ്യ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ​ക്ക് ടെ​ക്നോ​പാ​ർ​ക്കി​ൽ തു​ട​ക്കം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് അ​​​തി​​​വേ​​​ഗ ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ്പാ​​​ക്കു​​​ന്ന കേ​​​ര​​​ള ഫൈ​​​ബ​​​ർ ഒ​​​പ്റ്റി​​​ക് നെ​​​റ്റ്‌​​​വ​​​ർ​​​ക്കി​​​ന്‍റെ (കെ ​​​ഫോ​​​ണ്‍) വാ​​​ണി​​​ജ്യ....

NEWS August 23, 2024 രാജ്യവ്യാപകമായി റോഡ് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കാനൊരുങ്ങി ഇന്ത്യാ ഗവണ്‍മെന്റ്

ഹൈദരാബാദ്: രാജ്യത്തെ ഉയര്‍ന്ന ജനസാന്ദ്രതയുള്ള ഇടനാഴികളിലും ദേശീയ പാതകളിലും അഡ്വാന്‍സ്ഡ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം (എടിഎംഎസ്) നടപ്പിലാക്കിക്കൊണ്ട് ഇന്ത്യാ ഗവണ്‍മെന്റ്....

TECHNOLOGY August 23, 2024 രാജ്യത്തെ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയുടെ ഗതിവേഗം ഉടനുയരും

ഡല്‍ഹി: ഡിജിറ്റല്‍ കണക്റ്റിവിറ്റിയില്‍ പുതിയ ഉയരങ്ങള്‍ താണ്ടാന്‍ ഇന്ത്യ. മൂന്ന് പുതിയ സമുദ്രാന്തര്‍ വാര്‍ത്താവിനിമയ കേബിള്‍ പദ്ധതികള്‍ വികസനപാതയിലാണ്. ഇതോടെ....

TECHNOLOGY August 23, 2024 ഗഗന്‍യാന്റെ ആളില്ലാദൗത്യം ഡിസംബറില്‍ ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിക്കും

ബെംഗളൂരു: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ(India) ഗഗൻയാൻ(Gaganyan) ദൗത്യത്തിന്റെ ഭാഗമായുള്ള ആദ്യ ആളില്ലാദൗത്യം ഈ വർഷം ഡിസംബറിൽ വിക്ഷേപിച്ചേക്കും. ഭ്രമണപഥത്തിലെത്തുന്ന....

NEWS August 23, 2024 രണ്ടു പതിറ്റാണ്ടിനിടെ 23 ലക്ഷം ഹെക്ടര്‍ വനം നഷ്ടമായതിൽ കേന്ദ്രത്തോട് വിശദീകരണംതേടി ഹരിത ട്രിബ്യൂണൽ

ന്യൂഡൽഹി: രണ്ടുപതിറ്റാണ്ടിനിടയിൽ (2001- 2023) ഇന്ത്യക്ക് നഷ്ടപ്പെട്ടത് 23.3 ലക്ഷം ഹെക്ടർ (23,300 ചതുരശ്ര കിലോമീറ്റർ) വനഭൂമി. ആഗോള പരിസ്ഥിതിസംഘടനയായ....

TECHNOLOGY August 23, 2024 മൂന്നായി മടക്കാവുന്ന സ്മാര്‍ട്‌ഫോണ്‍ അടുത്തമാസം അവതരിപ്പിക്കുമെന്ന് വാവേ

സ്മാർട്ഫോൺ വിപണിയിൽ(Smartphone Market) വിപ്ലവം സൃഷ്ടിച്ചുകൊണ്ടാൺ വർഷങ്ങൾക്ക് മുമ്പ് ഫോൾഡബിൾ സ്മാർട്ഫോണുകൾ(Foldable Smartphones) രംഗപ്രവേശം ചെയ്തത്. അടുത്തകാലത്തായി വിവിധ ഫോൾഡബിൾ....

CORPORATE August 23, 2024 ട്വിറ്റർ വാങ്ങാൻ സഹായിച്ചവരുടെ പേരുകൾ പുറത്തുവിട്ട് ഇലോൺ മസ്‌ക്

2022 ഒക്ടോബറിൽ 44 ബില്യൺ ഡോളറിന് ട്വിറ്റർ(Twitter) ഏറ്റെടുക്കാൻ സഹായിച്ച നിക്ഷേപകരുടെ പട്ടിക പുറത്ത് വിട്ട് ഇലോൺ മസ്‌ക്(Elon Musk).....

CORPORATE August 23, 2024 അദാനി ചില കമ്പനികളുടെ ഓഹരികൾ വിൽക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ട്

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പുകളിലൊന്നായ അദാനി ഗ്രൂപ്പ്(Adani Group) തങ്ങളുടെ ചില കമ്പനികളുടെ ഓഹരികൾ വിൽക്കാൻ ഒരുങ്ങുന്നു.....

ECONOMY August 23, 2024 റഷ്യയിൽ നിന്നും ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്ന രാജ്യമായി ഇന്ത്യ

ന്യൂഡൽഹി: റഷ്യൻ എണ്ണയുടെ ലോകത്തിലെ ഏറ്റവും വലിയ ഇറക്കുമതിക്കാരനായി ഇന്ത്യ. ജൂലൈയിൽ ചൈനയുടെ ഇറക്കുമതിയെ മറികടന്നാണ് ഇന്ത്യ ഏറ്റവും കൂടുതൽ....

ECONOMY August 23, 2024 ഇലക്ട്രോണിക്സ്, ഗൃഹോപകരണ വിപണി ഓണക്കാലത്ത് പ്രതീക്ഷിക്കുന്നത് 5500 കോടി രൂപയുടെ വിൽപന

കൊച്ചി: സംസ്‌ഥാനത്തെ വ്യാപാരശാലകളിലേക്ക് ഏറ്റവും കൂടുതൽ ഉപയോക്‌താക്കളെത്തുന്ന ഷോപ്പിങ് സീസണിനു(Shopping Season) തുടക്കം കുറിച്ചിരിക്കെ ഗൃഹോപകരണങ്ങളുടെയും മൊബൈൽ ഫോണുകളുടെയും ഐടി....