Author: livenewage
ബംഗളൂരു: വന്ദേഭാരത്(Vande Bharat) ചെയര്‍ കാറുകള്‍ക്ക് ലഭിച്ച സ്വീകാര്യതയ്ക്കും മുകളിലായിരിക്കും വന്ദേഭാരത് സ്ലീപ്പര്‍(Vande Bharat Sleeper) എഡിഷനുകള്‍ക്കെന്നാണ് റെയില്‍വേ(Railway) പ്രതീക്ഷിക്കുന്നത്.....
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ മൂന്ന് വർഷത്തിനകം 550 കോടി രൂപ ചെലവിട്ട് പുതിയ രാജ്യാന്തര ടെർമിനൽ പൂർത്തിയാക്കുമെന്നു മുഖ്യമന്ത്രി....
ന്യൂഡൽഹി: രാജ്യത്തെ പാചക വാതക വില വർധിപ്പിച്ചു. വാണിജ്യ സിലിണ്ടറുകൾക്ക് 39 രൂപയാണ് വർധിപ്പിച്ചത്. ഗാർഹിക പാചക വാതക വിലയിൽ....
ചെന്നൈ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്(Artificial Intelligence) രംഗത്തെ സഹകരണത്തിനായി കൈകോര്‍ത്ത് തമിഴ്‌നാട്(Tamil Nadu) സര്‍ക്കാരും ഗൂഗിളും(Google). ഇതിന്റെ ഭാഗമായി തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍....
ന്യൂഡൽഹി: ദേശീയതലത്തിൽ ഓഗസ്റ്റിൽ 1.75 ലക്ഷം കോടി രൂപയാണ് ജിഎസ്ടിയായി(GST) സമാഹരിച്ചതെന്ന് കേന്ദ്ര ജിഎസ്ടി വിഭാഗം വ്യക്തമാക്കി. 2023 ഓഗസ്റ്റിലെ....
കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് ലിമിറ്റഡ് ചെയര്‍മാനായി വി.സതീഷ് കുമാര്‍ ചുമതലയേറ്റു. മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ എന്ന പദവി കൂടാതെയാണ് ചെയര്‍മാന്റെ....
കൊച്ചി: ആഗസ്റ്റില്‍ ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം നടത്തിയ നാണയങ്ങളില്‍ രണ്ടാം സ്ഥാനം നേടി ഇന്ത്യൻ രൂപ. ബംഗ്ളാദേശ് ടാക്ക....
കൊച്ചി: ചെറുകിട നിക്ഷേപകർക്ക് 333 ദിവസത്തേക്ക് 7.9 ശതമാനം വരെ പലിശ ലഭ്യമാക്കുന്ന സ്റ്റാർ ധൻ വൃദ്ധി ഫിക്സഡ് ഡെപ്പോസിറ്റ്....
സമ്മർദങ്ങൾക്ക് അടിമപ്പെട്ട് എണ്ണ. പ്രമുഖ ഇറക്കുമതിക്കാരായ ചൈനയിൽ നിന്നുള്ള ദുർബലമായ ഇന്ധന ആവശ്യകതയും, പ്രമുധ ഉൽപ്പാദരകയ യുഎസിൽ നിന്നുള്ള തുടർച്ചയായ....
കൊച്ചി: സംസ്ഥാനത്ത് സ്വർണവില(Gold Price) വീണ്ടും കുറഞ്ഞു. 200 രൂപ കുറഞ്ഞ് പവൻ വില 53,360 രൂപയിലെത്തി. ഗ്രാമിന് 25....
