Author: livenewage

CORPORATE March 22, 2025 എയർബസിൽ നിന്നും ബോയിംഗിൽ നിന്നും കൂടുതൽ വിമാനങ്ങൾ വാങ്ങാൻ എയർ ഇന്ത്യ

കൂടുതൽ വലിയ വിമാനങ്ങൾ വാങ്ങുന്നതിനായി ബോയിംഗ്, എയർബസ് എന്നിവയുമായി എയർ ഇന്ത്യ ചർച്ചകൾ നടത്തിവരികയാണെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട്....

CORPORATE March 22, 2025 കേബിള്‍ ബിസിനസിലേക്ക്‌ അദാനി ഗ്രൂപ്പ്‌

കേബിള്‍ ഉല്‍പ്പാദകര്‍ക്ക്‌ ആഘാതം സൃഷ്‌ടിച്ചുകൊണ്ട്‌ ഈ രംഗത്തേക്ക്‌ കടക്കാനൊരുങ്ങുകയാണ്‌ അദാനി ഗ്രൂപ്പ്‌. 75,000 കോടി രൂപയുടെ മൂല്യം വരുന്ന വയര്‍....

CORPORATE March 22, 2025 മുത്തൂറ്റ് ഫിനാൻസിന്റെ റേറ്റിംഗ് ഉയർത്തി

കൊച്ചി: മുൻനിര സ്വർണ പണയ എൻ.ബി.എഫ്‌.സിയായ മുത്തൂറ്റ് ഫിനാൻസിന്റെ റേറ്റിംഗ് എസ് ആൻഡ് പി ഗ്ലോബല്‍ ബി.ബി പ്ലസ് സ്റ്റേബിള്‍....

CORPORATE March 22, 2025 ക്വാണ്ടം കംപ്യൂട്ടിങ് ലാബ് ആരംഭിക്കുമെന്ന് എന്‍വിഡിയ മേധാവി

മുൻനിര ചിപ്പ് നിർമാണ കമ്പനിയായ എൻവിഡിയ ബോസ്റ്റണില്‍ ക്വാണ്ടം കംപ്യൂട്ടിങ് ലാബ് ആരംഭിക്കാൻ പദ്ധതിയിടുന്നു. അവിടെ ഹാർവാർഡ് സർവകലാശാല, മസാച്യുസെറ്റ്സ്....

STOCK MARKET March 22, 2025 വിദേശ നിക്ഷേപകര്‍ ഫ്യൂച്ചേഴ്‌സ്‌ കരാറുകള്‍ വാങ്ങുന്നു

മുംബൈ: ഓഹരി വിപണിയില്‍ തുടര്‍ച്ചയായി വില്‍പ്പന നടത്തിവന്ന വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വില്‍പ്പനയുടെ തോത്‌ കുറയ്‌ക്കുന്നതാണ്‌ കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്‌.....

STOCK MARKET March 22, 2025 മാര്‍ച്ചില്‍ വിദേശ നിക്ഷേപകര്‍ കൂടുതലും വിറ്റത്‌ ഐടി ഓഹരികള്‍

മാര്‍ച്ച്‌ ആദ്യപകുതിയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ ശക്തമായ വില്‍പ്പന ഏറ്റവും കൂടുതല്‍ ബാധിച്ചത്‌ ഐടി ഓഹരികളെയാണ്‌. മാര്‍ച്ച്‌ ഒന്ന്‌ മുതല്‍....

CORPORATE March 22, 2025 റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ സാന്നിധ്യം ശക്തമാക്കാന്‍ അദാനി ഗ്രൂപ്പ്; ₹12,000 കോടിക്ക് ദുബൈ കമ്പനിയുടെ ഇന്ത്യന്‍ യൂണിറ്റ് ഏറ്റെടുക്കുന്നു

മുംബൈ: ദുബൈ ആസ്ഥാനമായ റിയല്‍ എസ്റ്റേറ്റ് ഡവലപ്പറായ എമ്മാര്‍ ഗ്രൂപ്പിന്റെ ഇന്ത്യന്‍ ബിസിനസ് ഏറ്റെടുക്കാന്‍ ശതകോടീശ്വരന്‍ ഗൗതം അദാനി നീക്കം....

CORPORATE March 22, 2025 ബാര്‍ക്ലേസ് ബാങ്ക് ഇന്ത്യയില്‍ 2,300 കോടി നിക്ഷേപിച്ചു

ന്യൂഡൽഹി: ബ്രിട്ടീഷ് ബാങ്കായ ബാര്‍ക്ലേയ്സ് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി 2,300 കോടി രൂപയുടെ മൂലധന നിക്ഷേപം പ്രഖ്യാപിച്ചു. ഏറ്റവും വേഗത്തില്‍ വളരുന്ന....

CORPORATE March 22, 2025 വിസിനെ 32 ബില്യണ്‍ ഡോളറിന് സ്വന്തമാക്കി ഗൂഗിള്‍

ന്യൂയോര്‍ക്ക്: ഗൂഗിളിന്‍റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റ് അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കല്‍ നടത്തി. ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള സൈബര്‍ സെക്യൂരിറ്റി....

ECONOMY March 22, 2025 ആഗോള സഞ്ചാരികളെ ആകർഷിക്കാൻ പദ്ധതിയുമായി കേരളം

തിരുവനന്തപുരം : സംസ്ഥാനത്തേക്ക് വിദേശ സഞ്ചാരികളെ കൂടുതലായി ആകർഷിക്കാൻ ലുക്ക് ഈസ്റ്റ് പോളിസിയുടെ ഭാഗമായി ചൈന മുതല്‍ ഓസ്‌ട്രേലിയ വരെ....